Saturday, April 4, 2026
spot_img
More

    Latest Updates

    Latest Updates

    സ്വര്‍ഗ്ഗമാണോ ലക്ഷ്യം.. എങ്കില്‍ ഇങ്ങനെ ജീവിക്കൂ

    ഒരു ക്രൈസ്തവന്റെ ലക്ഷ്യം സ്വര്‍ഗ്ഗമായിരിക്കണം. അവന്റെ ആഗ്രഹവും സ്വപ്‌നവും സ്വര്‍ഗ്ഗമായിരിക്കണം. ജീവിക്കുന്നത് സ്വര്‍ഗ്ഗത്തിന് വേണ്ടിയായിരിക്കണം. എന്നാല്‍ സ്വര്‍ഗ്ഗപ്രാപ്തി അത്ര എളുപ്പമാണോ. നാം ജീവിക്കുന്നതുപോലെജീവിച്ചാല്‍ സ്വര്‍ഗ്ഗത്തിലെത്താന്‍ കഴിയുമോ?സ്ങ്കീര്‍ത്തനകാരന്റെചോദ്യവും ഉത്തരവും ഇത്തരുണത്തില്‍ പ്രസക്തമാണ്.കര്‍ത്താവേ അങ്ങയുടെ കൂടാരത്തില്‍...

    കുടുംബത്തില്‍ പ്രാര്‍ത്ഥനാജീവിതം കുറവുള്ള വ്യക്തിയെ രക്ഷിച്ചെടുക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇതാണ്..

    പ്രാര്‍ത്ഥനയില്‍ നിന്ന് അകന്നുജീവിക്കുന്ന വ്യക്തികളാരെങ്കിലും നിങ്ങളുടെ കുടുംബത്തിലുണ്ടോ? അവരെ പ്രാര്‍ത്ഥനാജീവിതത്തിലേക്ക് കൊണ്ടുവരണമെന്ന് നിങ്ങള്‍ക്കാഗ്രഹമുണ്ടോ? എങ്കില്‍ അതിനൊരു മാര്‍ഗ്ഗമേയുളളൂ. നിങ്ങള്‍ പ്രാര്‍ത്ഥന വര്‍ദ്ധിപ്പിക്കുക.കൂടുതല്‍ സമയം പ്രാര്‍ത്ഥിക്കുക. കുടുംബാംഗങ്ങളില്‍ ആരുടെയെങ്കിലും പ്രാര്‍ത്ഥനാജീവിതം വേണ്ടതുപോലെയല്ലപോകുന്നതെങ്കില്‍ അത്...

    മറ്റുള്ളവരെ ശപിക്കാറുണ്ടോ, ഇതൊന്ന് വായിക്കണേ…

    ജീവിതത്തിലെ ചില നിമിഷങ്ങളില്‍ നാം ചിലരെയൊക്കെ ശപിച്ചുപോകാറുണ്ട്. ഒരു പക്ഷേ നാം അത് മനപ്പൂര്‍വ്വംചെയ്യുന്നതാവണം എന്നില്ല. നമ്മുടെ തന്നെ മനസ്സിന്റെ ക്ഷോഭവും നാം എത്തിനില്ക്കുന്ന സാഹചര്യത്തിന്റെ സമ്മര്‍ദ്ദവും അങ്ങനെ പല പല കാരണങ്ങള്‍...

    ഉത്ഥാനത്തിന്റെ വഴികള്‍- ഈ പ്രാര്‍ത്ഥന ചൊല്ലി അനുഗ്രഹം പ്രാപിക്കൂ.

    കുരിശിന്റെ വഴി കത്തോലിക്കാസഭയിലെ പരമ്പരാഗതമായ പ്രാര്‍ത്ഥനകളില്‍ ഒന്നാണ്. ആ പ്രാര്‍ത്ഥനയെക്കുറിച്ച് എല്ലാവര്‍ക്കും അറിയുകയും ചെയ്യാം.എന്നാല്‍ പരക്കെ പ്രചാരത്തിലില്ലാത്ത ഒരു പ്രാര്‍ത്ഥനയാണ് ഉത്ഥാനത്തിന്റെ വഴി എന്ന പ്രാര്‍ത്ഥന. ഈശോയുടെ പുനരുതഥാനവുമായി ബന്ധപ്പെട്ട ധ്യാനത്തിലൂടെയാണ് ഈ...
    error: Content is protected !!