Latest Updates
July
ജൂലൈ 27- ഔര്‍ ലേഡി ഓഫ് ഫെയ്ത്ത്..
ഡൈനന്റ് എന്ന ചെറുപട്ടണത്തില്‍ നിന്ന് അകലെയല്ലാത്ത ലീജ് ദേശത്ത് സെല്ലെസ് പ്രഭൂവിന്റെ വീടിനടുത്തു നില്ക്കുന്ന ഓക്കുമരങ്ങള്‍ 1609 ല്‍ വെട്ടിയപ്പോള്‍ ആ മരത്തിനുള്ളില്‍ നിന്ന് മാതാവിന്റെ ഒരു ടെറാക്കോട്ട രൂപം കണ്ടെത്തിയതില്‍ നിന്നാണ്...
SPIRITUAL LIFE
അനുദിന ജീവിതം കൂടുതല്‍ സന്തോഷഭരിതമാക്കണോ, ഇതാ ഈ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ചാല്‍ മതി.
സന്തോഷം ആഗ്രഹിക്കാത്തതായി ആരാണുളളത്? പക്ഷേ നമുക്ക് സന്തോഷിക്കാന്‍ കഴിയുന്നുണ്ടോ? ഏതിനുവേണ്ടിയൊക്കെയോ ഉള്ള ഓട്ടത്തിനിടയില്‍ നാം സ്വയം സന്തോഷിക്കാന്‍ മറന്നുപോകുന്നു. പക്ഷേ നമ്മുടെ ജീവിതം അനുഗ്രഹപ്രദമാകാനും ഒപ്പം സന്തോഷഭരിതമാക്കാനും ചില എളുപ്പമാര്‍ഗ്ഗങ്ങളുണ്ട്. അവ വിശുദ്ധ...
SPIRITUAL LIFE
കുമ്പസാരിക്കാന്‍ പോകാന്‍ പേടിയോ? ഈ പ്രാര്‍ത്ഥന ചൊല്ലിയാല്‍ ധൈര്യത്തോടെ കുമ്പസാരിക്കാം..
കുമ്പസാരം എന്ന കൂദാശയ്ക്ക് പോകുന്നത് പലപ്പോഴും അത്ര എളുപ്പമായ കാര്യമല്ല. ആത്മാര്‍ത്ഥമായ അനുതാപവും പശ്ചാത്താപവും ഒരുക്കവും എല്ലാം അതിന് വേണം. പലരെയും കുമ്പസാരക്കൂടുകളില്‍ നിന്ന് പിന്നിലേക്ക് വലിക്കുന്നത് പാപങ്ങള്‍ ഏ്റ്റുപറയാനുള്ള മടിയാണ്.വൈദികന്...
SPIRITUAL LIFE
വഴി അടഞ്ഞിരിക്കുകയാണോ, ഇതാ ഈ വചനം പറഞ്ഞ് പ്രാര്‍ത്ഥിക്കൂ.
ജീവിതം എപ്പോഴും അനിശ്ചിതത്വം നിറഞ്ഞതാണ്. നമ്മള് ആഗ്രഹിക്കുന്നതുപോലെയല്ല പലതും സംഭവിക്കുന്നതും. തുറന്നുകിട്ടുമെന്ന് കരുതുന്ന പല വഴികളും ചിലപ്പോള്‍ അടഞ്ഞുകിടക്കുകയാവാം. മുട്ടിയിട്ടും ചില വാതിലുകള്‍ തുറന്നുകിട്ടണമെന്നുമില്ല. നല്ല വിദ്യാഭ്യാസയോഗ്യത, കഴിവു ഇതെല്ലാം ഉണ്ടായിരുന്നിട്ടും നാം...