Latest Updates
Spiritual News
വിശുദ്ധ അല്‍ഫോന്‍സാമ്മയോടുള്ള നൊവേന:- ഒന്‍പതാം ദിവസം.
പ്രാരംഭ ഗാനംഉയരും കൂപ്പുകരങ്ങളുമായ്, വിടരും ഹൃദയസുമങ്ങളുമായ്ഏരിയും കൈത്തിരിനാളം പോലെ, അമ്മേ തനയര്‍ പ്രാര്‍ത്ഥിപ്പൂനിന്‍ മഹിമകള്‍ പാടി പ്രാര്‍ത്ഥിപ്പൂ, അല്‍ഫോന്‍സാമ്മേ പ്രാര്‍ത്ഥിക്കണേസ്വര്‍ഗ്ഗസുമങ്ങള്‍ പൊഴിക്കണമേ.ഇവിടെ പുതിയൊരു നാദം, ഇവിടെ പുതിയൊരു ഗാനംസുരവരമാരിപൊഴിക്കും സുകൃതിനി, അല്ഫോന്സായുടെ നാമംഅല്‍ഫോന്‍സാമ്മേ...
EUROPE
സ്പെയ്നിലെ അത്ഭുതം: അഗ്നിബാധയില്‍ നിന്ന് മാതാവിന്റെ രൂപവും ദേവാലയവും രക്ഷപ്പെട്ടു.
സ്പെയ്നിലെ ആവിലായില്‍ കാട്ടുതീ പടരുന്നതിനിടയില്‍ വിശ്വാസികളെ ആഴത്തില്‍ സ്പര്‍ശിച്ച ഒരു സംഭവം നടന്നു. 2026 ജൂലൈയിലാണ് യൂറോപ്പില്‍ അസാധാരണമായ ചൂടും വരള്‍ച്ചയും മൂലം അവില പ്രവിശ്യയില്‍ കാ്ട്ടുതീ പടര്‍ന്നത്. സെബ്രെറോസ്, ഹോയോ ഡി...
Fr Joseph കൃപാസനം
ജൂലൈ 27 കൃപാസനം അനുദിന അനുഗ്രഹ പ്രാർത്ഥന | Our Daily Bread | Dr.Fr.V.P Joseph Valiyaveetti
https://youtu.be/_adIm1mu3dA?si=6dOzMgntqRBRsWlD
365 days Bible reading
365 ദിവസം : 25 മിനിറ്റ്…ഡാനിയേലച്ചനൊപ്പം ബൈബിൾ വായിക്കാം, ധ്യാനിക്കാം, പഠിക്കാം 208-ാo ദിവസം.
https://youtu.be/sha7njEpseI?si=skusRwuS6TBRTX4u