വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായതിന് ശേഷം പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവിന് മുന്നോടി കര്‍ദിനാള്‍ സംഘം സമ്മേളനങ്ങള്‍ തുടരുന്നു. പ്രീ കോണ്‍ക്ലേവ് യോഗങ്ങള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. ഇതുവരെ മൂന്നു സമ്മേളനങ്ങള്‍...
ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഇന്ന് ( ശനി) ലോകം യാത്രാമൊഴി നേരും. ആഗോളകത്തോലിക്കാസഭയുടെ പരമാധ്യക്ഷനായിരുന്ന ഫ്രാന്‍സിസ് പാപ്പ ഏപ്രില്‍ 21 നാണ് ദിവംഗതനായത്. പന്ത്രണ്ടുവര്‍ഷം ധീരമായി സഭയെ നയിച്ച അദ്ദേഹം ഫെബ്രുവരി മുതല്‍ രോഗബാധിതനായിരുന്നു....
ന്യൂഡല്‍ഹി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരച്ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു പങ്കെടുക്കും. ഏപ്രില്‍ 25,26 തീയതികളില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു വത്തിക്കാന്‍ സിറ്റി സന്ദര്‍ശിക്കുകയും ഫ്രാന്‍സിസ് മാര്‍്പാപ്പയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കുകയും ഇന്ത്യയിലെ സര്‍ക്കാരിനും ജനങ്ങള്‍ക്കും...
സ്‌കാന്‍ഡര്‍ബെഗിലെ ജോര്‍ജ് കാസ്ട്രിയോട്ടി ഓട്ടോമന്‍ സാമ്രാജ്യത്തിനെതിരെ പോരാടിയ വ്യക്തിയായിരുന്നു ഇസ്‌ക്കാന്‍ഡര്‍ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. മഹാനായ യോദ്ധാവും അല്‍ബേനിയായിലെ ജനനേതാവുമായിരുന്ന അദ്ദേഹത്തിന്റെവിജയങ്ങളുടെ രഹസ്യം മരിയഭക്തിയായിരുന്നു. പരിശുദ്ധ അമ്മയെ നിര്‍മ്മലമായ ഹൃദയത്തോടെ സ്‌നേഹിച്ചിരുന്ന വ്യക്തിയായിരുന്നു...