കരുണയുടെ നൊവേന
Latest Updates
SPIRITUAL LIFE
ദൈവത്തെ അനുഗമിക്കുന്നവര്‍ അനുഷ്ഠിക്കേണ്ട ത്യാഗങ്ങളിലൊന്നാണ് കുടുംബാംഗങ്ങളെ ഉപേക്ഷിക്കല്‍. ദൈവവിളിയില്‍ സംശയിച്ചുനില്ക്കുന്നവര്‍ക്ക് യേശുവിന്റെ ഈ വാക്കുകള്‍ പ്രചോദനമാകും.
ദൈവവിളി ദൈവം വിളിക്കുന്നതാണ്. സവിശേഷമായവിളിയാണ് അത്. അതിനോട് ക്രിയാത്മമായിട്ടാണ് നാം പ്രത്യുത്തരിക്കേണ്ടതും. പക്ഷേ സ്വന്തബന്ധങ്ങളെയും പ്രിയപ്പെട്ടവരെയും വിട്ടുപിരിയേണ്ടതോര്‍ക്കുമ്പോള്‍ പലരും ആ വിളി ഏറ്റെടുക്കാന്‍ മടിക്കുന്നു. യേശുവിന്റെ കണ്ണുകളിലൂടെ എന്ന പുസ്തകത്തില്‍ ഇത്തരത്തിലുള്ള സംഘര്‍ഷം...
SPIRITUAL LIFE
ശാരീരികമായും സൗഖ്യം കിട്ടണോ, കുമ്പസാരിക്കാന്‍ മറക്കരുതേ…
കത്തോലിക്കാ ജീവിതത്തിന്റെ അനിവാര്യഘടകമാണ് കുമ്പസാരം. ആത്മീയമായും ശാരീരികമായും കുമ്പസാരം നമുക്ക് സൗഖ്യം നേടിത്തരുന്നുണ്ട് ആരോടുംപറയാന്‍ കഴിയാത്തതും ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയാത്തതുമായ നമ്മുടെ ബലഹീനതകളും തെറ്റുകളും കുറ്റങ്ങളും ദൈവത്തോട് നാം ഏറ്റുപറയുന്ന ഏറ്റവും മനോഹരമായ...
MARIOLOGY
പരിശുദ്ധ അമ്മ ഓര്‍മ്മിപ്പിക്കുന്നു, കാവല്‍മാലാഖയോട് പ്രാര്‍ത്ഥിക്കാന്‍ മറക്കരുതേ…
എന്റെ കുഞ്ഞേ ഓരോ രാത്രിയും നിന്റെ കാവല്‍മാലാഖയോട് പ്രാര്‍ത്ഥിക്കാന്‍ മറക്കരുത്. അതുവഴി പകല്‍സമയം നിന്നെ അനുയാത്ര ചെയ്യുന്നതില്‍ അവന്‍ ഏറെ സന്തോഷിക്കും. ലോകത്തിന് വേണ്ടിയുള്ള നമ്മുടെ നാഥയുടെ കരുണയുടെ സന്ദേശത്തില്‍ പറയുന്നതാണ് ഇക്കാര്യം....