വിശുദ്ധ അലക്സിസ് റോമിലെ പ്രമുഖ സെനറ്റര്‍ എവുഫിമിയാന്റെ മകനായിരുന്നു, അല്‍ഗാസ് എന്നായിരുന്നു അമ്മയുടെ പേര്. ഈ ദമ്പതികള്‍ക്ക് വിവാഹം കഴിഞ്ഞ് ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുട്ടികളുണ്ടായിരുന്നില്ല. തികഞ്ഞ കത്തോലിക്കരായിരുന്ന ഇവരുടെ പ്രാര്‍ത്ഥനയുടെ ഫലമായിട്ടാണ്...
പഞ്ചക്ഷതധാരിയായ വിശുദ്ധ പാദ്രെ പിയോയെക്കുറി്ച്ച് നമുക്കറിയാം. അനിതരസാധാരണമായ പലസിദ്ധികളും ദൈവം അദ്ദേഹത്തിന് നല്‍കിയിരുന്നു. അതിലൊന്നായിരുന്നു ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ കാണാനുള്ള കഴിവ്.ഇരുപതാം വയസു മുതല്‍ ജീവിതാന്ത്യംവരെ ഇത്തരത്തിലുള്ള പല കഴിവുകളും പാദ്രെ പിയോയ്ക്കുണ്ടായിരുന്നുവെന്നാണ്...
ദനഹാതിരുനാള്‍ അഥവ എപ്പിഫനി രണ്ടു തരത്തിലാണ് ആഘോഷിക്കപ്പെടുന്നത്. പൂജ്യരാജാക്കന്മാരുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് ഈ തിരുനാള്‍ പ്രധാനമായും ആഘോഷിക്കപ്പെടുന്നതെങ്കിലും ജോര്‍ദാന്‍ നദിയില്‍ വച്ചുളള യേശുവിന്റെ ജ്ഞാനസ്നാനവും ഓര്‍മ്മിക്കപ്പെടുന്നുണ്ട്. ഈ ഒരു സാഹചര്യത്തിലാണ് എപ്പിഫനി വാട്ടറിന്റെ...
ഇന്ന് പല കുടുംബങ്ങളിലും അസമാധാനമാണ് ഉള്ളത്.പുറമേയ്ക്ക് നോക്കിയാല്‍ ശാന്തം.പക്ഷേ അകത്തേക്ക് നോക്കിയാലോ.. എങ്ങും അശാന്തി.. പരസ്്പരം മനസ്സിലാക്കാന്‍ കഴിയാത്ത അവസ്ഥ. ദമ്പതികള്‍ കീരിയും പാമ്പും പോലെ.. എന്തു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? വചനം...