ചരിത്രത്തില്‍ ശ്രദ്ധേയമായ സ്ഥാനം നേടിയിരിക്കുന്ന ഒരു ബെനഡിക്ടൈന്‍ ആശ്രമമാണ് ഇത്. 654 ല്‍ വിശുദ്ധ ഫിലിബെര്‍ട്ടാണ് ഇത് സ്ഥാപിച്ചത്. ഒരുകാലത്ത് ഫ്രാന്‍സിലെ ഏറ്റവും മികച്ചരീതിയിലുള്ള ഒരു ആശ്രമമായിരുന്നു. അന്ന് എഴുന്നൂറോളം സന്യാസികളുംഅതിലേറെ അല്മായസഹോദരങ്ങളും...