January
Latest Updates
Fr Joseph കൃപാസനം
ജൂലൈ 11 കൃപാസനം അനുദിന അനുഗ്രഹ പ്രാർത്ഥന | Our Daily Bread | Dr.Fr.V.P Joseph Valiyaveettil.
https://youtu.be/NHxXh0bFtgA?si=0er0uBozQHtGKVLf
365 days Bible reading
365 ദിവസം : 25 മിനിറ്റ്…ഡാനിയേലച്ചനൊപ്പം ബൈബിൾ വായിക്കാം, ധ്യാനിക്കാം, പഠിക്കാം 192-ാo ദിവസം.
https://youtu.be/xp2dpeT1c1k?si=AeJvEcFoysCB3FI5
July
ജൂലൈ 11- ഔര്‍ ലേഡി ഓഫ് ക്ലെറി.
എഡി 550 ല്‍ ജീവിച്ചിരുന്ന വിശുദ്ധ ലിഫാര്ഡ് ഡി മ്യൂങ്ങിന്റെ ഇതിഹാസത്തില്‍, ക്ലെറി പട്ടണത്തെക്കുറിച്ചും ഔവര്‍ ലേഡി ഓഫ് ക്ലെറിക്കിന് ് സമര്‍പ്പിച്ചിരിക്കുന്ന ഒരു പ്രസംഗശാലയെക്കുറിച്ചും പരാമര്‍ശിക്കപ്പെടുന്നു. 1280 ല്‍ ചില തൊഴിലാളികളാണ്...
SPIRITUAL LIFE
മധ്യസ്ഥപ്രാര്‍ത്ഥന എങ്ങനെയാണ് നടത്തേണ്ടതെന്ന് അറിയാമോ..?
തന്നിലൂടെ ദൈവത്തെ സമീപിക്കുന്നവരെ പൂര്‍ണ്ണമായി രക്ഷിക്കാന്‍ അവന് കഴിവുണ്ട്. എന്നേക്കും ജീവിക്കുന്നവനായ അവന് അവര്‍ക്കുവേണ്ടി മാധ്യസ്ഥം വഹിക്കുന്നു.(ഹെബ്ര 7:25)മാധ്യസ്ഥപ്രാര്‍ത്ഥനയുടെ ശക്തിയെക്കുറിച്ചാണ് ഇവിടെ നമുക്ക് വ്യക്തമാകുന്നത്. മധ്യസ്ഥപ്രാര്‍ത്ഥനയുടെ ശക്തിയെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും സഭാപ്രബോധനങ്ങളും ഓര്‍മ്മിപ്പിക്കുന്നുണ്ട്. മാധ്യസ്ഥപ്രാര്ത്ഥനയിലൂടെ...