പല യുവജനങ്ങളും തങ്ങളുടെ ഭാവിയോര്‍ത്ത് ഉത്കണ്ഠാകുലരാണ്. പഠനം, ജോലി, ഭാവിജീവിതം.. ഇങ്ങനെ എണ്ണമറ്റ വിഷയങ്ങളിലാണ് അവര്‍ ആകുലരായിക്കഴിയുന്നത്. പലര്‍ക്കും ഭാവി ഒര ുചോദ്യചിഹ്നമായി അനുഭവപ്പെടുന്നു. എന്നാല്‍ ഇത്തരം അവസര്ങ്ങളില്‍ അവര്‍ക്ക് കണ്ടെത്താനും സന്തോഷിക്കാനും...
രക്ഷകനുവേണ്ടി ഏറ്റവും അധികം കാത്തിരുന്ന വ്യക്തി പരിശുദ്ധ മറിയമായിരുന്നു. അതുകൊണ്ട് ഈ ആഗമനകാലത്ത് നമുക്ക് അനുകരിക്കാവുന്ന ഏറ്റവും മികച്ച വ്യക്തി പരിശുദ്ധ അമ്മയാണ്.രക്ഷകനുവേണ്ടി അമ്മയെങ്ങനെ ഹൃദയമൊരുക്കി കാത്തിരുന്നുവോ അതുപോലെ ഉണ്ണീശോ നമ്മുടെ ജീവിതത്തിലും...
ഡിസംബര്‍ 6- ഔര്‍ ലേഡി ഓഫ് സീസ്
ഔര്‍ ലേഡി ഓഫ് സീസിനു വേണ്ടി ആദ്യമായി ദേവാലയം നിര്‍മ്മിച്ചത് വിശുദ്ധ ലാറ്റ്വിനായിരുന്നു. അഞ്ചാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് ഇവിടെ ആദ്യദേവാലയം പണികഴിക്കപ്പെട്ടത്. പിന്നീട് ഒരു ദേവാലയം...