ജപമണികളിലൂടെ
Latest Updates
Fr Joseph കൃപാസനം
ജൂലൈ 01 കൃപാസനം അനുദിന അനുഗ്രഹ പ്രാർത്ഥന | Our Daily Bread | Dr.Fr.V.P Joseph Valiyaveettil
https://youtu.be/KEIjIVqEBwk?si=TLR_ynjRf051adII
365 days Bible reading
365 ദിവസം : 25 മിനിറ്റ്…ഡാനിയേലച്ചനൊപ്പം ബൈബിൾ വായിക്കാം, ധ്യാനിക്കാം, പഠിക്കാം 182-ാo ദിവസം.
https://youtu.be/GgY0XXhtDI8?si=es837_9gSYw5AmH7
June
ജൂലൈ 1- ഡെഡിക്കേഷന് ഓഫ് ദ ചര്‍ച്ച് ഓഫ് ജൂമിയെഗ്സ്,ഫ്രാന്‍സ്.
ചരിത്രത്തില്‍ ശ്രദ്ധേയമായ സ്ഥാനം നേടിയിരിക്കുന്ന ഒരു ബെനഡിക്ടൈന്‍ ആശ്രമമാണ് ഇത്. 654 ല്‍ വിശുദ്ധ ഫിലിബെര്‍ട്ടാണ് ഇത് സ്ഥാപിച്ചത്. ഒരുകാലത്ത് ഫ്രാന്‍സിലെ ഏറ്റവും മികച്ചരീതിയിലുള്ള ഒരു ആശ്രമമായിരുന്നു. അന്ന് എഴുന്നൂറോളം സന്യാസികളുംഅതിലേറെ അല്മായസഹോദരങ്ങളും...
SPIRITUAL LIFE
ശത്രുവായ പിശാചിനെ നേരിടാനും ദൈവികമായ സമാധാനം അനുഭവിക്കാനും സാധിക്കുന്ന തിരുവചനം ഇതാ..
നിഷേധാത്മകമായ അനുഭവങ്ങളെല്ലാം സാത്താന് തരുന്നവയാണ്. അവനൊരിക്കലും നമുക്ക് ശാന്തിയോ സമാധാനമോ സന്തോഷമോ നല്കുകയില്ല. നമ്മെ ഏതെല്ലാം രീതിയില്‍ ഞെരുക്കാനും അടിച്ചമര്‍ത്താനും അസ്വസ്ഥരാക്കാനുമാണ് സാത്താന്‍സദാ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.നമുക്ക് ഒറ്റ ശത്രുവേയുള്ളൂ. അത് സാത്താനാണ്. പക്ഷേ...