കേരളത്തിലെ കൊടുങ്ങല്ലൂരാണ് ഇത്. ചരിത്രപരമായി ഇന്നത്തെ കൊടുങ്ങല്ലൂരിനെ അക്കാലത്ത് ക്രാന്ഗ്നോര് എന്നാണ് വിളിച്ചിരുന്നത്. കൊടുങ്ങല്ലൂരിലുള്ള മാതാവിന്റെ പള്ളിയെയാണ് ഇപ്രകാരം വിളിക്കുന്നത്. മാതാവിനെയും ഉണ്ണീശോയെയും സന്ദര്‍ശിച്ച മൂന്ന് രാജാക്കന്മാരില് ഒരാളാണ് ഇത് നിര്‍മ്മിച്ചതെന്ന് അവകാശപ്പെടുന്നു....
ദൈവത്തിന്റെ മുമ്പില്‍ കണക്ക് ബോധിപ്പിക്കേണ്ടി വരുമെന്ന വിശ്വാസം നമുക്കുണ്ടായിരുന്നുവെങ്കില്‍ ഒരിക്കലും നമ്മള് ഇതുപോലെ ജീവിക്കില്ലായിരുന്നു. കുറച്ചുകൂടി ദൈവത്തെ ഗൗരവത്തിലെടുത്തും കുറച്ചുകൂടി നന്മ ചെയ്തും തിന്മയില് നിന്ന് അകന്നും ജീവിക്കുമായിരുന്നു. പക്ഷേ എന്തു ചെയ്യാം...
ഫാത്തിമായിലോ ലൂര്‍ദ്ദിലോ ലോകത്തിന്റെ മറ്റേതെങ്കിലും ഭാഗങ്ങളിലോ ഒക്കെ മാതാവ് പ്രത്യക്ഷപ്പെടുമ്പോള്‍ ഒരു കാര്യം മാത്രമാണ് ആവശ്യപ്പെടുന്നത്. ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക.മറ്റേതെങ്കിലും ഭക്ത്യാഭ്യാസങ്ങള്‍ അനുഷ്ഠിക്കാനോ ആവര്‍ത്തിക്കാനോ മാതാവ് ആവശ്യപ്പെടുന്നതേയില്ല. എല്ലാതരത്തിലുള്ള പ്രാര്‍ത്ഥനകളും...
സാത്താന് ബാധിതയായ ഒരു യുവതിയില്‍ നിന്ന് സാത്താനെ പുറത്താക്കാനുള്ള ശ്രമത്തിലായിരുന്നു ആ വൈദികനും സംഘവും. സാത്താന് ബാധ ഏറ്റവും രൂക്ഷമായ രീതിയിലാണ് ആ യുവതിയില്‍ പ്രകടമായിരുന്നത്.നിരവധി ശ്രമങ്ങള്‍ക്ക് ശേഷമാണ് ഭൂതോച്ചാടനത്തിന്റെ അവസാനഘട്ടത്തിലേക്ക്...