ഏറെ സ്വപ്‌നങ്ങളും പ്രതീക്ഷകളുമായി വീണ്ടും നമുക്ക് ഇതാ ഒരു പുതുവര്‍ഷം കൂടി ലഭിച്ചിരിക്കുന്നു. ഈ പുതുവര്‍ഷത്തെ ഏററവും ഉചിതമായ രീതിയില്‍ സ്വീകരിക്കാന്‍ നമുക്കാവശ്യമായിരിക്കുന്നത് ദൈവികചിന്തകളാണ്. ഇപ്രകാരത്തിലുള്ള ദൈവികചിന്തകളും പ്രത്യാശയും കോര്‍ത്തിണക്കിക്കൊണ്ടുള്ള മനോഹരമായ ഒരു...