MARIOLOGY

spot_imgspot_img

Latest Updates

അഭയാര്‍ത്ഥിപ്രതിസന്ധി: ആശങ്ക പ്രകടിപ്പിച്ച് ലെയോ പതിനാലാമന്‍ പാപ്പ

വത്തിക്കാന്‍ സിറ്റി: സ്‌പെയ്‌നിലെ സെയൂട്ടയിലെ അപകടകരമായ അഭയാര്‍ത്ഥിപ്രവാഹത്തില്‍ ആശങ്ക അറിയിച്ച് ലെയോ പതിനാലാമന്‍ പാപ്പ. മാനുഷികവും കുടിയേറ്റവുമായി ബന്ധപ്പെട്ടതുമായ പ്രതിസന്ധിയെക്കുറിച്ച് പാപ്പ ഗൗരവമായ ആശങ്ക പ്രകടിപ്പിച്ചു. ലോകസമൂഹത്തോട് സമാധാനത്തിനും നീതിക്കുംവേണ്ടി പ്രവര്‍ത്തിക്കാനും പാപ്പ...

ഓഗസ്റ്റ് 6- ഔര്‍ ലേഡി ഓഫ് കോപാകാബാന.

ബൊളീവിയായിലെ കോപകാബാനയിലെ മാതാവിന്റെദേവാലയത്തില്‍ തീര്‍്ഥാടനം നടത്തിയതിനു ശേഷം ബ്രസീലിലെ റിയോഡി ജനേറോയിലേക്ക് പോവുകയായിരുന്ന തീര്‍ത്ഥാടകരുടെ കപ്പല്‍ കൊടുങ്കാറ്റില്‍അകപ്പെട്ടു. ഈ സമയം അവര്‍ മാതാവിനെ വിളിച്ചപേക്ഷിക്കുകയും അവരുടെ കപ്പല്‍ സുരക്ഷിതമായി ബ്രസീലിയന്‍ തീരത്തെത്തുകയുംചെയ്തു. ആ...

വിശുദ്ധ കുര്‍ബാനയില്‍ ആത്മാര്‍ത്ഥതയോടെ പങ്കുചേരാന്‍ മാതാവിന്റെ മാധ്യസ്ഥം യാചിക്കുക..

ദിനംപ്രതി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരാണെങ്കിലും ചിലപ്പോഴെങ്കിലുംനമുക്ക് വിശുദ്ധ കുര്‍ബാന അതിന്റെ പൂര്‍ണ്ണതയില്‍ അര്‍പ്പിക്കാനോ പങ്കെടുക്കാനോ കഴിയാറില്ല. പലവിചാരങ്ങളും മടുപ്പും വിരസതയും ഇതിന് കാരണമാണ്.ഇത്തരം സാഹചര്യങ്ങളെ ഒഴിവാക്കാനും ആത്മാര്‍ത്ഥതയോടെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനും...