Updates
- Novena
- ഈശോയുടെ തിരുഹൃദയ നൊവേന
- ഉണ്ണീശോയുടെ നൊവേന
- കരുണയുടെ നൊവേന
- നിത്യസഹായ മാതാവിനോടുള്ള നൊവേന
- പരിശുദ്ധാത്മാവിനോടുള്ള നൊവേന
- വി.അന്തോനീസിനോടുള്ള നൊവേന
- വിശുദ്ധ അല്‍ഫോന്‍സാമ്മയോടുള്ള നൊവേന
- വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ നൊവേന
- വിശുദ്ധ ബനഡിക്ടിന്റെ നൊവേന
- വിശുദ്ധ യൗസേപ്പിതാവിനോടുള്ള നൊവേന
- വിശുദ്ധ സെബസ്ത്യാനോസിനോടുള്ള നൊവേന
Latest Updates
Latest Updates
അള്ത്താരബാലന്മാരുടെ ജീവന് രക്ഷിക്കുന്നതിനിടെ രണ്ടു വൈദികര്‍ മുങ്ങിമരിച്ചു
ക്വിറ്റോ: അള്ത്താരബാലന്മാരുടെ ജീവന് രക്ഷിക്കുന്നതിനിടെ രണ്ടുവൈദികര്‍ മുങ്ങി മരിച്ചു. ഇക്വഡോറിലെ ക്വിറ്റോ കടലില്‍ മുങ്ങിത്താഴുന്ന അള്ത്താരബാലന്മാരെ രക്ഷിക്കുന്നതിനിടയിലാണ് ഫാ. അല്‍ഫോന്‍സോയും ഫാ. പെദ്രോ അന്‍സോട്ടെഗുയിയും മരണമടഞ്ഞത്. നോമ്പുകാലത്ത് അള്ത്താരശുശ്രൂഷകര്ക്കുവേണ്ടി ധ്യാനം നയിക്കുകയായിരുന്നു വൈദികര്‍....
Fr Joseph കൃപാസനം
MARCH 18 : OUR DAILY BREAD അനുഗ്രഹം പ്രാപിക്കാം ജോസഫ് അച്ചനൊപ്പം മരിയൻ പത്രത്തിലൂടെ…
https://youtu.be/06QUaUHvhGM?si=LPKwwud50BDiw8Ap
365 days Bible reading
365 ദിവസം : 25 മിനിറ്റ്…ഡാനിയേലച്ചനൊപ്പം ബൈബിൾ വായിക്കാം, ധ്യാനിക്കാം, പഠിക്കാം 77-ാo ദിവസം
https://youtu.be/LoEdQEMBSs0?si=NkcYJmm7SMjpiGm6
GLOBAL CHURCH
വിശുദ്ധകവാടം തുറക്കല്‍- 1900 മുതല്‍ 2025 വരെ
ജൂബിലികളോട് അനുബന്ധിച്ച്് വിശുദ്ധവാതില്‍ തുറക്കുന്നത് കത്തോലിക്കാസഭയുടെ പാരമ്പര്യമാണ്. ഇതനുസരിച്ച് സെന്റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍ ആദ്യമായി വിശുദ്ധ കവാടം തുറന്നത് മാര്ട്ടിന് അ്ഞ്ചാമന് മാര്്പാപ്പയായിരുന്നു. 1900 ല്‍ ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പയാണ് വിശുദ്ധ...