Updates

Latest Updates

ലെയോ പാപ്പയുടെ സാന്നിധ്യത്തില്‍ വിശുദ്ധ ജാനിയൂരിസിന്റെ തിരുശേഷിപ്പില്‍ അദ്ഭുതം സംഭവിച്ചു.

നേപ്പില്‍സ്: ലെയോ പാപ്പയുടെ സാന്നിധ്യത്തില്‍ വിശുദ്ധ ജാനിയൂരിസിന്റെ തിരുശേഷിപ്പായ രക്തം ദ്രാവകമായി. പാപ്പ സ്ഥാനത്തിന്റെ ഒന്നാം വാര്‍ഷികം പ്രമാണിച്ച് നേപ്പല്‍സില്‍ വിശുദ്ധ ജാനിയൂരിസിന്റെ കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണ വേളയിലാണ് ഈ അദ്ഭുതം...

മെയ് 11- ഔര്‍ ലേഡി ഓഫ് അപ്പാര്‍സിഡ, ബ്രസീല്‍.

വര്‍ഷം 1717. ഫിലിപ്പ് പെഡ്രോസോ, ഡൊമിംഗോസ് ഗാര്‍സിയ,ജോവോ ആല്‍വസ് എന്നീ മൂന്നു മത്സ്യത്തൊഴിലാളികള്‍ മീന്‍പിടുത്തത്തിനായി പുറപ്പെട്ടത് മാതാവിനോട് വിശ്വാസപൂര്‍വ്വം പ്രാര്‍ത്ഥിച്ചുകൊണ്ടാണ്. നല്ലൊരു കോളു കിട്ടണേയെന്ന്. എന്നാല്‍ സങ്കടകരമെന്ന് പറയട്ടെ അവരുടെ വലയില്‍ യാതൊന്നും...