Updates

Latest Updates

ജൂലൈ 03: സിറോ മലബാർ സഭയിലെ ഇന്നത്തെ വിശുദ്ധൻ – വിശുദ്ധ തോമാശ്ലീഹ.

ഇന്ന് സിറോ മലബാർ സഭയിൽ ആഘോഷിക്കപ്പെടുന്ന വിശുദ്ധനാണ് വിശുദ്ധ തോമാശ്ലീഹ . ആ വിശുദ്ധനെപ്പറ്റി കൂടുതൽ അറിയുവാൻ തുടർന്ന് വായിക്കുക.തീക്ഷ്ണമായ വിശ്വാസം കൊണ്ടു നിറഞ്ഞ് "എന്‍റെ കര്‍ത്താവേ എന്‍റെ ദൈവമേ" (യോഹ. 20:28)...

ജൂലൈ 3- ഔര്‍ ലേഡി ഓഫ് ല കരോള്‍ , പാരീസ്.

യൂറോപ്പിലെ നഗരവീഥികളുടെ അരികിലായികാണപ്പെടുന്ന ദേവാലയങ്ങള്‍ ഓരോന്നും ദൈവസ്മരണ ഉണര്‍ത്താനായി സ്ഥാപിക്കപ്പെട്ടിരിക്കുന്നവയാണ്. വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥിക്കാനും ദൈവസാന്നിധ്യത്തില്‍ ജീവിക്കാനുംവേണ്ടി സ്ഥാപിക്കപ്പെട്ടവയായിരുന്നു അവയെല്ലാം. ലളിതമായും അല്ലാതെയും പണിതുയര്‍ത്തപ്പെട്ടിരിക്കുന്നവയാണ് അവയോരോന്നും. പതിമൂന്നാം നൂറ്റാണ്ടില്‍ പണികഴിപ്പിക്കപ്പെട്ട ഔര്‍ ലേഡി ഓഫ്...

എന്താണ് യഥാര്‍ത്ഥത്തില്‍ കര്‍ത്താവിനോടുള്ള ഭക്തി..?

ആചാരങ്ങളും അനുഷ്ഠാനങ്ങളുമാണോ കര്‍ത്താവിനോടുള്ള ഭക്തി? നേര്‍ച്ച കാഴ്ചകള്‍ സമര്‍പ്പിക്കുക, തിരി കത്തിക്കുക, ബാഹ്യമായ ഭക്തകൃത്യങ്ങള്‍ അനുഷ്ഠിക്കുക തുടങ്ങിയവയുമാണോ ഭക്തി? നമ്മളില്‍ പലരുടെയും വിചാരം അതൊക്കെയാണ് ദൈവത്തോടുളള ഭക്തിയെന്നാണ്.എന്നാല്‍ തിരുവചനത്തിന്റെ അടിസ്ഥാനത്തിലുള്ള ഭക്തി...

പരിശുദ്ധ മാതാവിന്റെ വിമലഹൃദയത്തോടു പ്രാര്‍ത്ഥിക്കൂ, മാതാവ് നിങ്ങളെ കാത്തുകൊള്ളും..

പരിശുദ്ധ അമ്മയുടെ വിമലഹൃദയം നമ്മുടെ ആശ്വാസമാണ്. നമ്മുടെ അഭയകേന്ദ്രവും. നമ്മെ സഹായിക്കാനും രക്ഷിക്കാനുമായി നാം വിളിക്കുമ്പൊഴൊക്കെ അമ്മ ഓടിയെത്താറുണ്ട്. അതുകൊണ്ട്തന്നെ നാം അമ്മയെ എപ്പോഴും വിളിക്കണം. അമ്മയുടെ വിമലഹൃദയത്തിന് നാം സ്വയം സമര്‍പ്പിക്കണം....