Wednesday, March 25, 2026
spot_img
More

    Updates

    Latest Updates

    ഈ പ്രാര്‍ത്ഥന ഭക്തിപൂര്‍വ്വം ഒരു പ്രാവശ്യം ചൊല്ലാമോ അത്ഭുതം കാണാം

    വി.ജെര്‍്ര്രതൂദിന്റെ പ്രാര്‍ത്ഥന എന്നറിയപ്പെടുന്ന ഈ പ്രാര്‍ത്ഥന ഭക്തിപൂര്‍വ്വം ഒരു പ്രാവശ്യം ചൊല്ലുമ്പോള്‍ ശുദ്ധീകരണസ്ഥലത്തു നിന്ന് 1000 ആത്മാക്കള്‍ മോചിപ്പിക്കപ്പെടുന്നുവെന്നാണ് വിശ്വാസം. ശുദ്ധീകരണാത്മാക്കളോടുള്ള പ്രാര്‍ത്ഥന നമ്മുടെ വിശ്വാസജീവിതത്തിന്റെ ഭാഗമാണ്. തങ്ങളെ സ്വര്‍ഗ്ഗസൗഭാഗ്യത്തിലേക്ക് നയിച്ചവരോട് ശുദ്ധീകരണാത്മാക്കള്‍...

    തിരഞ്ഞെടുത്തതുകൊണ്ട് ദൈവം ഒരിക്കലും നമ്മെ ഉപേക്ഷിക്കുകയില്ല. സംശയമുണ്ടോ?

    ദൈവത്തിന്റെ വാക്കില്‍ സംശയമുണ്ടോ. മനുഷ്യര്‍ പലപ്പോഴും വാക്ക് മാറുന്നവരാണ്. കാര്യസാധ്യത്തിനും റിസ്‌ക്കുകള്‍ ഏറ്റെടുക്കാതിരിക്കാനും ഒരാളെ സഹായിക്കേണ്ട ആവശ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതിനും എല്ലാം അവര്‍ ആവശ്യാനുസരണവും സന്ദര്‍ഭോചിതവുമായി വാക്കുകള്‍ മാറിക്കൊണ്ടിരിക്കും. എന്നാല്‍ ദൈവം അങ്ങനെയല്ല.ഏശയ്യാ...

    പെസഹാവ്യാഴാഴ്ചയും ഈസ്റ്റര്‍ ഞായറാഴ്ചയും പരീക്ഷനടത്താനുള്ള തീരുമാനത്തിനെതിരെ കെസിബിസി.

    പെസഹാവ്യാഴാഴ്ചയും ഈസ്റ്റര്‍ ഞായറാഴ്ചയും അഖിലേന്ത്യാ എന്‍ജിനീയറിംങ് എന്‍ട്രന്‍സ് പരീക്ഷകള്‍ നടത്താനുള്ള തീരുമാനത്തിനെതിരെ കെസിബിസി.ക്രൈസ്തവര്‍ വിശുദ്ധമായി ആചരിക്കുന്ന തിരുനാള്‍ ദിനങ്ങളില്‍ മത്സരപരീക്ഷകള്‍ നടത്തുന്നത് ക്രിസ്തീയ യുവജനങ്ങള്‍ക്ക് തങ്ങളുടെ മതവിശ്വാസം സ്വതന്ത്രമായി ആചരിക്കുവാന്‍ ഇന്ത്യന്‍ ഭരണഘടന...
    error: Content is protected !!