Updates

Latest Updates

ദിവ്യകാരുണ്യം വിഭജനങ്ങള്‍ക്കുള്ള മറുമരുന്ന്: മാര്‍പാപ്പ.

വത്തിക്കാന്‍ സിറ്റി: ദിവ്യകാരുണ്യം ലോകത്തിലെ വിഭജനങ്ങള്‍ക്കുള്ള മറുമരുന്നാണെന്ന് ലെയോ പതിനാലാമന്‍ പാപ്പ. ദിവ്യകാരുണ്യത്തില്‍ നിന്ന് വിശ്വാസം സ്വീകരിക്കാനും ആഘോഷിക്കുന്ന രഹസ്യത്താല്‍ രൂപാന്തരപ്പെടാന്‍ സ്വയം അനുവദിക്കാനും പാപ്പ ആഹ്വാനം ചെയ്തു.കര്ത്താവായ യേശുവിന്റെ ജീവിതശൈലി...

ജൂണ്‍ 26- ഔര്‍ ലേഡി ഓഫ് മൈലാപ്പൂര്‍.

വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ ശുശ്രൂഷാജീവിതത്തില്‍ ശക്തമായ സാന്നിധ്യമായി നിലകൊണ്ട മരിയരൂപമാണ് ഔര്‍ ലേഡി ഓഫ് മൈലാപ്പൂര്‍, മലൈ മാതാവ് എന്ന് തമിഴിലും ഔര്‍ ലേഡി ഓഫ് മൈലാപ്പൂര്‍ എന്ന് ഇംഗ്ലീഷിലും വിളിക്കപ്പെടുന്ന മരിയന്‍രൂപമാണ്...