SAINTS
Latest Updates
marian calander
സെപ്തംബര്‍ 17- ഔര്‍ ലേഡി ഓഫ് ദി കാന്‍ഡെല്‍സ്
1400 ലാണ് ഔവര്‍ ലേഡി ഓഫ് ദി കാ്ന്‍ഡെല്‍സിന്റെ രൂപം കണ്ടെത്തിയത്ു. കൊടുങ്കാറ്റില്‍ അഭയം തേടി ഗുഹയില്‍ പ്രവേശിച്ച രണ്ട് ഇടയന്മാരാണ് അത് കണ്ടെത്തിയത്. രൂപം കണ്ടു ഭയന്ന്ആടുകള്‍ ഗുഹയില്‍ പ്രവേശിക്കില്ലായിരുന്നു, അതിനാല്‍...
FAMILY
വിവാഹബന്ധം സുദൃഢമാക്കണോ ഇതാ ചില മാര്‍ഗ്ഗങ്ങള്‍
ദൈവപദ്ധതിപ്രകാരം തിരഞ്ഞെടുക്കപ്പെടുന്നവരാണ് ക്രിസ്തീയ ദമ്പതികളെന്നാണ് വിശ്വാസം. ദൈവം മനുഷ്യനെ സ്ത്രീയായും പുരുഷനായും സൃഷ്ടിച്ചതുതന്നെ കുടുംബം എന്ന വ്യവസ്ഥയുടെ നിലനില്പിനും ഭാവിക്കും വേണ്ടിയായിരുന്നു.എന്നിരിക്കിലും പലപ്പോഴും ദൈവഹിതത്തിന് വിരുദ്ധമായതു പലതും ക്രിസ്തീയദാമ്പത്യത്തില്‍ സംഭവിക്കുന്നുണ്ട്. വിവാഹജീവിതത്തിന്റെ...
SPIRITUAL LIFE
ഈ ദിവസം അനുഗ്രഹപ്രദമാകാനുള്ള ദൈവകൃപയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കൂ
വീണ്ടുമൊരു പ്രഭാതം കൂടി കാണാനുള്ള ദൈവകൃപ ദൈവം നമുക്കായി നല്കിയിരിക്കുന്നു. എല്ലാ ദിവസത്തെയും പോലെ ചിലപ്പോള്‍ ഒരുപാട് പ്രതീക്ഷകളോടും മറ്റ് ചിലപ്പോള്‍ നിരാശയോടും ആകുലതയോടും വേറെചിലപ്പോള്‍ ഉത്സാഹത്തോടും കൂടിയൊക്കെയായിരിക്കും നമ്മള്‍ ഉണര്‍ന്നെണീറ്റിരിക്കുന്നത്. നമ്മുടെ...
MARIOLOGY
ശനിയാഴ്ചകള്‍ മാതാവിന്റെ വണക്കത്തിനായി പ്രത്യേകമായി നീക്കിവച്ചിരിക്കുന്നത് എന്തുകൊണ്ടാണെന്നറിയാമോ?
കത്തോലിക്കാ സഭയില്‍ പരിശുദ്ധ മറിയത്തോടുള്ള വണക്കത്തിന് സഭയുടെ ഉദയം മുതല്ക്കുളള പഴക്കമുണ്ട്. അതുപോലെ ശനിയാഴ്ചകളെ പരിശുദ്ധ മാതാവിന്റെ വണക്കത്തിനായി നീക്കിവച്ചിരിക്കുന്ന പതിവും മധ്യയുഗം മുതല്‍ക്ക് നിലവിലുണ്ട്. കാത്തലിക് എന്‍സൈക്ലോപീഡിയായുടെ അഭിപ്രായപ്രകാരം ശനിയാഴ്ചകളെ മാതാവിന്റെ...