FAMILY
Latest Updates
August
ഓഗസ്റ്റ് 6- ഔര്‍ ലേഡി ഓഫ് കോപാകാബാന.
ബൊളീവിയായിലെ കോപകാബാനയിലെ മാതാവിന്റെദേവാലയത്തില്‍ തീര്‍്ഥാടനം നടത്തിയതിനു ശേഷം ബ്രസീലിലെ റിയോഡി ജനേറോയിലേക്ക് പോവുകയായിരുന്ന തീര്‍ത്ഥാടകരുടെ കപ്പല്‍ കൊടുങ്കാറ്റില്‍അകപ്പെട്ടു. ഈ സമയം അവര്‍ മാതാവിനെ വിളിച്ചപേക്ഷിക്കുകയും അവരുടെ കപ്പല്‍ സുരക്ഷിതമായി ബ്രസീലിയന്‍ തീരത്തെത്തുകയുംചെയ്തു. ആ...
MARIOLOGY
വിശുദ്ധ കുര്‍ബാനയില്‍ ആത്മാര്‍ത്ഥതയോടെ പങ്കുചേരാന്‍ മാതാവിന്റെ മാധ്യസ്ഥം യാചിക്കുക..
ദിനംപ്രതി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരാണെങ്കിലും ചിലപ്പോഴെങ്കിലുംനമുക്ക് വിശുദ്ധ കുര്‍ബാന അതിന്റെ പൂര്‍ണ്ണതയില്‍ അര്‍പ്പിക്കാനോ പങ്കെടുക്കാനോ കഴിയാറില്ല. പലവിചാരങ്ങളും മടുപ്പും വിരസതയും ഇതിന് കാരണമാണ്.ഇത്തരം സാഹചര്യങ്ങളെ ഒഴിവാക്കാനും ആത്മാര്‍ത്ഥതയോടെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനും...
LENT
ഉപവാസം നമ്മെ ദൈവത്തോട് കൂടുതല്‍ അടുപ്പിക്കുന്നത് എങ്ങനെയാണ്…?
ഉപവാസത്തെക്കുറിച്ച് ദൈവം നല്കുന്ന ആദ്യത്തെ നിര്‍ദ്ദേശമായി നാം മനസ്സിലാക്കുന്നത് വിശുദ്ധ ഗ്രന്ഥത്തിലെ ഉല്പത്തിയുടെ പുസ്തകത്തില്‍ നിന്നാണ്. അവിടെ ആദത്തിനും ഹവയ്ക്കുമായി ഏദൈന്‍തോട്ടം ഒരുക്കിക്കൊടുത്തതിന് ശേഷം ദൈവം നിര്‍ദ്ദേശിക്കുന്ന ഒരു കാര്യമുണ്ട്.തോട്ടത്തിലെ...
SPIRITUAL LIFE
ദൈവത്തെ പ്രസാദിപ്പിക്കാന്‍ ആഗ്രഹമുണ്ടോ… ഇതാ ചില മാര്‍ഗ്ഗങ്ങള്‍.
ദൈവത്തിന് നമ്മെക്കുറിച്ച് പ്രീതിയുണ്ടോ? ദൈവം നമ്മില്‍ പ്രസാദിക്കുന്നുണ്ടോ ? ദൈവം എങ്ങനെയുള്ളവരിലാണ് പ്രസാദിക്കുന്നത്? ഇതാ തിരുവചനം ഈ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്കുന്നുണ്ട്.ജഡികതാല്പര്യങ്ങളില്‍ മുഴുകിയിരിക്കുന്ന മനസ്സ് ദൈവത്തിന്‌റെ ശത്രുവാണ്. അതു ദൈവത്തിന്റെ നിയമത്തിന്...