FAMILY

Latest Updates

ദൈവാനുഗ്രഹം പ്രാപിക്കാം, ഈ വചനങ്ങൾ ഓർമയിൽ വെക്കൂ…പ്രാർത്ഥിക്കൂ…

ദൈവത്തില്‍ നിന്ന് അനുഗ്രഹം തേടാന്‍ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്? വചനത്തോളം ശക്തിയുള്ള മറ്റൊന്ന് ഇല്ലതാനും. ദൈവാനുഗ്രഹം പ്രാപിക്കാന്‍ നമുക്ക് മുന്നിലുള്ള എളുപ്പവഴികളിലൊന്ന് വിശ്വാസത്തോടെയും വിശുദ്ധിയോടെയും വചനം പറഞ്ഞ് പ്രാര്‍ത്ഥിക്കുക എന്നതാണ്.ജീവിതത്തില്‍ നമ്മുടെ വിവിധങ്ങളായ...

എല്ലാ പ്രവൃത്തികളും ഫലദായകമാകണോ, ഇങ്ങനെ ചെയ്താല്‍ മതി.

ചെയ്യുന്ന പ്രവൃത്തികളെല്ലാം ഫലദായകമാകണമെന്ന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. എന്നാല്‍ പല പ്രവൃത്തികളും നാം ഉദ്ദേശിച്ച രീതിയില്‍ സംഭവിക്കണമെന്നില്ല. ഇങ്ങനെയൊരു സാഹചര്യത്തിലാണ് തിരുവചനം ഇക്കാര്യത്തില്‍ നമുക്ക് നിര്‍ദ്ദേശം നല്കുന്നത്.കൊളോസോസ് 1:10 ലാണ് ഇതേക്കുറിച്ച് വചനം...

ജീവിതത്തിലെ അവസാന നിമിഷം ഉച്ചരിക്കേണ്ട ഏറ്റവും പവിത്രമായ നാമം ഏതാണെന്നറിയാമോ??

ഈശോ എന്ന നാമം വളരെ ശക്തിദായകമായ പേരാണ്, പരിശുദ്ധ ത്രീത്വത്തിലെ രണ്ടാമത്തെ ആളിന്റെ പേരാണ് ഇത്, ഈ പേര് വിളിച്ചുകൊണ്ടാണ് വിശുദ്ധരെല്ലാം അവസാന നിമിഷം കടന്നുപോയത്. ഭൂമിയിലെ ജീവിതം അവസാനിക്കാറായപ്പോള്‍ മറ്റൊരു ലോകത്തിലേക്കുള്ള...

പ്രാര്‍ത്ഥിക്കാന്‍ നിശ്ചിത സമയമുണ്ടോ??

പ്രഭാതപ്രാര്‍ത്ഥന, രാത്രികാലജപം,യാമപ്രാര്‍ത്ഥനകള്‍ ഇങ്ങനെ പലതരം പ്രാര്‍ത്ഥനകളെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. സമൂഹപ്രാര്‍ത്ഥനയായി നടത്തുന്നപല പ്രാര്‍ത്ഥനകള്‍ക്കും നിശ്ചിതസമയവുമുണ്ട്.ഉദാഹരണത്തിന് നമ്മുടെ ഇടവകദേവാലയത്തില്‍ അര്‍പ്പിക്കപ്പെടുന്ന, ഏറ്റവും വലിയ ആരാധനയും പ്രാര്‍ത്ഥനയുമായ വിശുദ്ധ കുര്‍ബാനയ്ക്ക് നിശ്ചിതസമയമുണ്ട്. വിശ്വാസികള്‍ക്ക് ആരാധനയില്‍ പങ്കെടുക്കാന്‍...