FAMILY

Latest Updates

ജൂലൈ15- ഔര്‍ ലേഡി ഓഫ് മൊളാനസ്-ജെറുസലേം.

വര്‍ഷം 1099ക്രൈസ്തവസൈന്യം സന്തോഷത്തോടെയാണ് ജെറുസലേമിലെത്തിയത്. കാരണം തങ്ങളുടെ ശത്രുസൈന്യത്തെ പരാജയപ്പെടുത്താന്‍ സാധിച്ചതില്‍ അവര്‍ക്ക് അഭിമാനമുണ്ടായിരുന്നു. എന്നാല്‍ ആ സന്തോഷം അധികനാള്‍ നീണ്ടുനിന്നില്ല. അവിടെ പ്ലേഗ്ബാധയുണ്ടാവുകയും ആളുകള്‍ വളരെയധികം കഷ്ടപ്പെടുകയും ചെയ്തു. ഭക്ഷ്യക്ഷാമമുണ്ടായി.ഈ സാഹചര്യത്തില്‍...

അനുഗ്രഹിക്കപ്പെടണോ നന്ദിയുള്ളവരാകൂ.

നന്ദി വല്ലാത്തൊരു വാക്കാണ്. പക്ഷേ പലരുടെയും ജീവിതത്തില്‍ അതില്ല. ആവശ്യത്തിന് വേണ്ടി മാത്രം ഉപയോഗിക്കുകയും ആവശ്യം കഴിയുമ്പോള്‍ വലിച്ചെറിയുകയും ചെയ്യുന്നവര്‍ ഈ ലോകത്തില്‍ ഒരുപാടുണ്ട്. ക്രിസ്തു പോലും നന്ദി ആഗ്രഹിച്ചിരുന്നതായി കുഷ്ഠരോഗികളെ സൗഖ്യമാക്കിയ...

കരുണയുടെ ഛായാചിത്രം എല്ലാ വീടുകളിലും ഉണ്ടായിരിക്കണം: ഫാ.ഡാനിയേല്‍ പൂവണ്ണത്തില്‍.

ദൈവകരുണയുടെ ചിത്രം എല്ലാ വീടുകളിലും ഉണ്ടായിരിക്കണം. ഈ ചിത്രത്തിന് സവിശേഷമായ ചില പ്രത്യേകതകളുണ്ട്. അതേക്കുറിച്ച് ഈശോ പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്.1 മരണത്തിന്മേ്ല്‍ വിജയം വരിച്ച് ഉയിര്‍ത്തെണീറ്റ ഈശോയുടെ ചിത്രമാണ് അത്. 2 നിത്യപുരോഹിതനായ...

പരിശുദ്ധ അമ്മയുടെ രൂപം വഹിച്ചുകൊണ്ടുള്ള തീര്‍ത്ഥാടനത്തിന് പിന്നിലെ സംഭവം അറിയാമോ..?

പരിശുദ്ധ അമ്മയുടെ തിരുനാളുകളില്‍ സാധാരണയായി കണ്ടുവരുന്നതാണ് അമ്മയുടെ രൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം. എന്തുകൊണ്ടാണ് ഇത്തരത്തില്‍ പ്രദക്ഷിണം നടത്തുന്നത്. ഇതിന് വിശുദ്ധഗ്രന്ഥാടിസ്ഥാനമുണ്ടോ?പരിശുദ്ധ അമ്മയ്ക്ക് മംഗളവാര്‍ത്ത ലഭിച്ചതിന് ശേഷം അമ്മ ഒരു തീര്‍ത്ഥാടനം നടത്തിയിട്ടുണ്ടല്ലോ....