FAMILY

Latest Updates

വിശുദ്ധമായ ജീവിതങ്ങളാണ് ക്രൈസ്തവവിശ്വാസത്തിന്റെ കൂടുതല്‍ വിശ്വസനീയ സാക്ഷ്യം: ലെയോ മാര്‍പാപ്പ.

വത്തിക്കാന്‍സിറ്റി: വിശുദ്ധമായ ജീവിതങ്ങളാണ് ക്രൈസ്തവവിശ്വാസത്തിന്റെ കൂടുതല്‍ വിശ്വസനീയമായ സാക്ഷ്യങ്ങളെന്ന് ലെയോ പതിനാലാമന്‍ പാപ്പ. സുവിശേഷവല്‍ക്കരണത്തിനായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയിലെ അടിസ്ഥാന ചോദ്യങ്ങള്‍ക്കായുള്ള വിഭാഗത്തിന്റെ പ്ലീനറി സമ്മേളനത്തില്‍ സംബന്ധിച്ചവര്‍ക്ക് അനുവദിച്ച കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു പാപ്പ. സാങ്കേതികവിദ്യയുടെ...

മെയ് 30- ഔര്‍ ലേഡി ഓഫ് ദ സേക്രട്ട് ഹാര്‍ട്ട്.

വര്‍ഷം 1939. ഹിറ്റ്‌ലറുടെ തേരോട്ടക്കാലം. ഫ്രഞ്ചുകാരെ പരാജയപ്പെടുത്തി ഹിറ്റ്‌ലറുടെ സൈന്യം പാരീസില്‍ പ്രവേശിച്ചപ്പോള്‍ പലായനം ചെയ്ത അനേകരില്‍ ഒരാള്‍ മരിയ ഹെന്‍ഡിസബാല്‍ എന്ന സ്ത്രീയായിരുന്നു. മെക്‌സിക്കോയിലേക്കായിരുന്നു അവളുടെ യാത്ര. ആ യാത്രയില്‍ അവള്‍...