Latest Updates
365 days Bible reading
365 ദിവസം : 25 മിനിറ്റ്…ഡാനിയേലച്ചനൊപ്പം ബൈബിൾ വായിക്കാം, ധ്യാനിക്കാം, പഠിക്കാം 243-ാo ദിവസം.
https://youtu.be/i0fBzyhdGiQ?si=0pKY-JRFnx38tnal
August
ഓഗസ്റ്റ് 31- ഔര്‍ ലേഡി ഓഫ് ദ ഫൗണ്ടേഴ്സ്, കോണ്‍സ്റ്റാന്റിനോപ്പിള്‍.
അഞ്ചാം നൂറ്റാണ്ടില്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ താമസിച്ചിരുന്ന സെന്റ് പുള്‍ചെറിയ ചക്രവര്‍ത്തിനി, നിരാലംബരായവര്‍ക്കായി നിരവധി പള്ളികളും ആശുപത്രികളും പൊതു ഭവനങ്ങളും നിര്‍മ്മിച്ചു.ചക്രവര്‍ത്തിനി സെന്റ് പുള്‍ചെറിയ നിര്‍മ്മിച്ച ദേവാലയമാണ് ഇതെന്നും മാതാവിന്റെ കച്ച ഈ ദേവാലയത്തിലുണ്ടെന്നും ആബട്ട്്...
SPIRITUAL LIFE
സന്തോഷപൂരിതമായ ജീവിതം നയിക്കണോ, ഇങ്ങനെ പ്രാര്‍ത്ഥിക്കൂ.
ആരാണ് സന്തോഷം ആഗ്രഹിക്കാത്തതായുള്ളത്? പക്ഷേ നമുക്ക് എപ്പോഴും സന്തോഷിക്കാന്‍ കഴിയുന്നവിധത്തിലല്ല സാഹചര്യങ്ങള്‍. നമ്മുടെ തന്നെ അബദ്ധങ്ങളോ തെറ്റായ മനോഭാവങ്ങളോ അല്ലെങ്കില്‍ മറ്റുള്ളവരുടെ ഇടപെടലുകളോ എല്ലാം നമ്മുടെ സന്തോഷങ്ങള്‍ അപഹരിക്കുന്നുണ്ട്.ഇവിടെയാണ് നാം...
SPIRITUAL LIFE
ദരിദ്രരേ നിങ്ങള്‍ക്കിതാ പ്രത്യാശാവചനം.
ദരിദ്രര്‍ എന്നും മാറ്റിനിര്‍ത്തപ്പെടുന്നവരാണ്. സ്വന്തമോ ബന്ധമോ ഒരുകാലത്തെ ആത്മസ്നേഹിതനോ ആരുമായിരുന്നുകൊളളട്ടെ പണമില്ലെങ്കില്‍ അവരെ ആരും ഗൗനിക്കുകയില്ല അവര്‍ അവഗണിക്കപ്പെടുകയും പിന്തള്ളപ്പെടുകയും ചെയ്യും. എന്നാല്‍ ഇവിടെ നാം ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്. മനുഷ്യരുടെ കാര്യത്തിലാണ്...