LIFE STORY

Latest Updates

എല്ലാ മനുഷ്യരുടെയും മൂല്യവും പ്രാധാന്യവും വലുതാണ്: മാര്‍പാപ്പ.

വത്തിക്കാന്‍ സിറ്റി: എല്ലാ മനുഷ്യരുടെയും മൂല്യവും പ്രാധാന്യവും വലുതാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് അത് സംരക്ഷിക്കാന്‍ വേണ്ടി പരിശ്രമിക്കണമെന്ന് ലെയോ പതിനാലാമന്‍ പാപ്പ. വ്യവസ്ഥകളില്ലാതെ ജീവിതത്തെ സ്വീകരിക്കണമെന്നും അതിനെ ആര്‍ദ്രതയോടെ പിന്താങ്ങണമെന്നും പാപ്പ വ്യക്തമാക്കി. സമൂഹ...