LIFE STORY
Latest Updates
365 days Bible reading
365 ദിവസം : 25 മിനിറ്റ്…ഡാനിയേലച്ചനൊപ്പം ബൈബിൾ വായിക്കാം, ധ്യാനിക്കാം, പഠിക്കാം 149-ാo ദിവസം.
https://youtu.be/Mv3je6AR2io?si=PvbUXTAFlWYrPPU7
marian calander
മെയ് 29- ഔര്‍ ലേഡി ഓഫ് ആര്‍ഡന്റ്സ്, ഫ്രാന്‍സ്.
ഫ്രാന്‍സിലെ അറാസ പട്ടണത്തിന്റെ താഴത്തെ ഭാഗത്തുള്ള ചുവന്ന ഇഷ്ടിക കൊണ്ട് നിര്‍മ്മിച്ച ചെറുതും ആകര്‍ഷകവുമായ പള്ളിയാണ് ഔര്‍ ലേഡി ഓഫ് ആര്‍ഡന്റ്സ് അഥവാ ഫ്രഞ്ച് ഭാഷയില്‍ എഗ്ലൈസ് നോട്രെഡാം ഡെസ് ആര്‍ഡന്റ്സ് ഡി'അറാസ്....
SPIRITUAL LIFE
ശരീരത്തിൽ അതികഠിനമായ വേദനകൾ അനുഭവിക്കുന്ന വരാണോ ? ഈ വിശുദ്ധയോട് മാധ്യസ്ഥം യാചിക്കൂ.
ജീവിതം ചിലപ്പോള്‍ ചിലരോടെങ്കിലും പരുഷമായ രീതിയില്‍ പെരുമാറുന്നുണ്ടാവും.വ്യത്യസ്തമായ അനുഭവങ്ങളിലൂടെ കടത്തിക്കൊണ്ടുപോകുന്നുമുണ്ടാകും. എന്തിന് ജീവിക്കണംഎന്നുംഎങ്ങനെ ജീവിക്കണമെന്നുമുള്ള ചിന്തകള്‍ പോലും ഉണ്ടായെന്നിരിക്കും.ഇങ്ങനെ ജീവിതം വളരെ ഭാരപ്പെടുത്തുന്ന അവസ്ഥകളില്‍ നമുക്ക്ആശ്രയിക്കാവുന്ന ശക്തമായ മാധ്യസ്ഥമാണ് വിശുദ്ധഅഗതയുടേത്.വിശ്വാസത്തിനും ചാരിത്ര്യശുദ്ധിക്കുംവേണ്ടി...
SPIRITUAL LIFE
അന്ത്യനിമിഷങ്ങളില്‍ പിശാചിന്റെ തന്ത്രങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം അറിയണ്ടെ??
നാം ആരായാലും എത്ര പ്രഗത്ഭരോ പ്രശസ്തരോ സമ്പന്നരോ ആണെങ്കിലും നമുക്കെല്ലാം ഒരു മരണമുണ്ട് എന്നത് സത്യമാണ്. അതുകൊണ്ടുതന്നെ നാം നമ്മുടെ മരണത്തിന് വേണ്ടി ഒരുങ്ങേണ്ടതുണ്ട്.മരണം ഉണ്ടെന്ന് മനസ്സിലാക്കി ജീവിക്കേണ്ടതുണ്ട്. ആരോഗ്യത്തോടെ ജീവിച്ചിരിക്കുമ്പോള്‍...