Spiritual News

Latest Updates

വൈദികര്‍ മറ്റുള്ളവരെ ശപിച്ചാല്‍ ആ ശാപം വൈദികര്‍ക്കു തന്നെ കിട്ടും;ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍

വൈദികര്‍ മറ്റുള്ളവരെ ശപിച്ചാല്‍ ആ ശാപം വൈദികര്‍ക്ക് തന്നെ തിരികെ കിട്ടും എന്ന് ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍. "അനുഗ്രഹിക്കാന്‍ മാത്രം അവകാശമുള്ളവരാണ് വൈദികര്‍. അതിനു പകരമായി അവര്‍ മറ്റുള്ളവരെ ശപി്ക്കരുത്....

ജൂലൈ 4- ഔര്‍ ലേഡി ഓഫ് മിറാക്കിള്‍സ്, അവിഞ്ഞോണ്‍, ഫ്രാന്‍സ്.

വര്‍ഷം 1320. കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട രണ്ടുപേര്‍. അതിലൊരാള്‍ യുവാവായിരുന്നു. ചുട്ടുകൊല്ലാനായിരുന്നു ന്യായാധിപന്‍ വിധിച്ചിരുന്നത്. ചെറുപ്പക്കാരന്‍ തന്റെ മരണശിക്ഷ നടപ്പിലാക്കപ്പെടുന്നതിന് മുമ്പ് മാതാവിനെ വിളിച്ചപേക്ഷിച്ചു. അതിന്റെ ഫലമായി തീജ്വാലകള്‍ അയാളെ സ്പര്‍ശിച്ചില്ല. എന്നാല്‍ മറ്റേയാള്‍...

മാതാവിന്റെ ഏഴു വ്യാകുലങ്ങളുടെ ഭക്തി പ്രചരിപ്പിക്കൂ, അനുഗ്രഹം പ്രാപിക്കൂ..

മാതാവിന്റെ ഏഴു വ്യാകുലങ്ങളെക്കുറിച്ച് ധ്യാനിക്കുന്നതും പ്രചരിപ്പിക്കുന്നതും ഏറെ മനോഹരവും അനുഗ്രഹദായകവുമാണ്. തന്റെ വ്യാകുലങ്ങളെക്കുറിച്ചുള്ള ഭക്തി പ്രചരിപ്പിക്കുന്നവര്‍ക്ക് നിരവധി വാഗ്ദാനങ്ങള്‍ പരിശുദ്ധ അമ്മ നേര്‍ന്നിട്ടുണ്ട്. വ്യാകുലങ്ങളോടുളള ഭക്തി പ്രചരിപ്പിക്കുന്നവരെ നിത്യസന്തോഷത്തിലേക്ക് ചേര്‍ക്കുമെന്നും അവരുടെ എല്ലാ...