Latest Updates
SPIRITUAL LIFE
കത്തോലിക്കാസഭയിലെ സാക്രിസ്റ്റി എന്താണെന്ന് അറിയാമോ..?
സാക്രിസ്റ്റി എന്ന വാക്ക് പലര്‍ക്കും പരിചിതമാണ്. ലാറ്റിന്‍ വാക്കായ സാക്രിസ്റ്റിയ എന്ന വാക്കില്‍ നിന്നാണ് ഈ വാക്ക് ഉത്ഭവിച്ചത്. വിശുദ്ധം എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. ഓരോ കത്തോലിക്കാ ദേവാലയങ്ങളിലും സാക്രിസ്റ്റിയുണ്ട്. വൈദികന്...
SPIRITUAL LIFE
വിശുദ്ധ കുര്‍ബാനയ്ക്കിടയില്‍ വൈദികന് കരം കഴുകുന്നത് എന്തിനാണെന്നറിയാമോ..?
വൈദികന് വിശുദ്ധ കുര്‍ബാനയ്ക്കിടയില്‍ തന്റെ കരങ്ങള്‍ കഴുകുന്നത് നാം എല്ലാവരും കണ്ടിട്ടുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് ഇപ്രകാരം ചെയ്യുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ? അക്കാര്യം അറിയാമോ?വളരെ പ്രതീകാത്മകമായിട്ടാണ് വൈദികന് ഇപ്രകാരം ചെയ്യുന്നത്. ആത്മീയമായ ഒരു വിശദീകരണമാണ്...
SPIRITUAL LIFE
ഈ തിരുവചനം പറഞ്ഞ് സുഖനിദ്ര പ്രാപിക്കൂ.
പല വിധ അസ്വസ്ഥതകളാല്‍ കലുഷിതമാണ് നമ്മുടെ ഓരോരുത്തരുടെയും ഹൃദയം. ജോലിയില്‍ വേണ്ടത്ര ശോഭിക്കാന്‍ കഴിയാത്തതും പ്രതീക്ഷിച്ചതുപോലെ സാമ്പത്തികമായി ഉയരാന്‍ കഴിയാത്തതും ജീവിതപങ്കാളിയില്‍ നിന്ന് കിട്ടുന്ന പ്രതികൂലമായ അനുഭവങ്ങളും മക്കളുടെ വഴിതെറ്റിയ ജീവിതവും രോഗങ്ങളും...
MARIOLOGY
കര്‍മ്മല മാതാവിനോടുള്ള ഭക്തിയിലും കര്‍മ്മലീത്ത ആത്മീയതയിലും വളരാന്‍ ആഗ്രഹമുണ്ടോ..?
ഹോളിലാന്റിലെ കാര്‍മ്മല്‍ മലയില്‍ ജീവിച്ചിരുന്ന ക്രൈസ്തവ സന്യാസിമാരാണ് ധ്യാനവും അനുദിന ജോലിയും പ്ര്ാര്ത്ഥനയുമായി കര്‍മ്മലീത്ത ആത്മീയത രൂപപ്പെടുത്തിയത്. കര്‍മ്മലമാതാവിനെ അവര്തങ്ങളുടെ പ്രത്യേക മധ്യസ്ഥയായി തിരഞ്ഞെടുക്കുകയും ചെയ്തു.അനുസരണം, വിശുദ്ധി, ദാരിദ്ര്യം, അനുരഞ്ജനം, മാനസികപ്രാര്‍ത്ഥന,...