Latest Updates
marian calander
സെപ്തംബര്‍ 26- ഔര്‍ ലേഡി ഓഫ് വിക്ടറി
ശതവര്‍ഷ യുദ്ധത്തിലെ ആദ്യത്തേതും ഏറ്റവും നിര്‍ണായകവുമായ യുദ്ധങ്ങളില്‍ ഒന്നായിരുന്ന സ്ലൂയിസിന്റെ നാവിക യുദ്ധം 1340 ജൂണ്‍ 20ന് നടന്നു. ഇംഗ്ലണ്ടിനെ ആക്രമിക്കാന്‍ ഫ്രഞ്ചുകാര്‍ വലിയ കപ്പലുകള്‍ ശേഖരിച്ചിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിലെ രാജാവ് എഡ്വേര്‍ഡ്...
SPIRITUAL LIFE
ഈശോ എന്ന നാമം ഉരുവിട്ടപ്പോള്‍ നരകശക്തികള്‍ ഞെട്ടിവിറച്ച നിമിഷം
നാരകീയ ശക്തികളോടുള്ള പോരാട്ടത്തില്‍ നമുക്കേറ്റവും ശക്തമായ ആയുധമാണ് ഈശോ എന്ന നാമം. ഇന്നും എന്നും എപ്പോഴും ഈശോ എന്ന് നാം വിളിക്കുമ്പോള്‍ സകലവിധ കെട്ടുകളില്‍ നിന്നും നാം മുക്തരാകുന്ന അനുഭവം ഉണ്ടായിട്ടുമുണ്ട്.എന്നാല്‍...
FAMILY
കുടുംബജീവിതത്തില്‍ പ്രശ്നങ്ങള്‍ ഒഴിവാക്കണോ ഇതാ ചില കത്തോലിക്കാ നിര്‍ദ്ദേശങ്ങള്‍
ഏതൊരു കുടുംബജീവിതത്തിലും പ്രശ്നങ്ങള്‍ സാധാരണമാണ്. എന്നാല്‍ അവയെ നേരിടുന്ന രീതികള്‍ വ്യത്യസ്തമായിരിക്കും. സാധാരണക്കാര്‍ കുടുംബജീവിതത്തിലെ പ്രശ്നങ്ങളെ നേരിടേണ്ട രീതിയിലായിരിക്കരുത് കത്തോലിക്കര്‍ അത്തരം പ്രശ്നങ്ങളെ കൈകാര്യം ചെയ്യേണ്ടത്. കുടുംബജീവിതത്തിലെ പ്രശ്നങ്ങളെ കൈകാര്യം ചെയ്യാന്‍ കത്തോലിക്കാ...
FAMILY
ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക് ഇതാ ഒരു പരിഹാരം
ദാമ്പത്യജീവിതം ഇന്ന് മുമ്പ് എന്നത്തെക്കാളും പ്രശ്നപൂരിതമാണ്. നിസ്സാര പ്രശ്നങ്ങളുടെ പേരില്‍ പോലും ഡിവോഴ്സുകള്‍ വര്‍ദ്ധിക്കുന്നു. ഒരേ മേല്‍ക്കൂരയ്ക്ക് കീഴില്‍ ജീവിക്കുമ്പോഴും മനസ്സുകൊണ്ട് അകന്നുപോകുന്ന ദമ്പതികള്‍ കുറവൊന്നുമല്ല. വിവാഹജീവിതത്തിന്റെ തുടക്കത്തിലെ സന്തോഷവും സംതൃപ്തിയും പിന്നീട്...