Spiritual News

Latest Updates

കൃപാസനം മരിയൻ ഉടമ്പടി ധ്യാനം അബർഡീനിൽ ആഗസ്റ്റ് 25 മുതൽ

കൃപാസനം മരിയൻ ഉടമ്പടി ധ്യാനം അബർഡീനിൽ ആഗസ്റ്റ് 25 മുതൽ; ബിഷപ്പ് ഹ്യുഗ് ഗിൽബെർട്, ആർച്ച് ബിഷപ്പ് വർഗ്ഗീസ് ചക്കാലക്കൽ, റവ. ഡോ. ജോസഫ് വലിയവീട്ടിൽ എന്നിവർ നയിക്കും.Appachan Kannanchiraഅബർഡീൻ: ആത്മീയ നവീകരണത്തിനും,...

ദിവ്യകാരുണ്യം വിഭജനങ്ങള്‍ക്കുള്ള മറുമരുന്ന്: മാര്‍പാപ്പ.

വത്തിക്കാന്‍ സിറ്റി: ദിവ്യകാരുണ്യം ലോകത്തിലെ വിഭജനങ്ങള്‍ക്കുള്ള മറുമരുന്നാണെന്ന് ലെയോ പതിനാലാമന്‍ പാപ്പ. ദിവ്യകാരുണ്യത്തില്‍ നിന്ന് വിശ്വാസം സ്വീകരിക്കാനും ആഘോഷിക്കുന്ന രഹസ്യത്താല്‍ രൂപാന്തരപ്പെടാന്‍ സ്വയം അനുവദിക്കാനും പാപ്പ ആഹ്വാനം ചെയ്തു.കര്ത്താവായ യേശുവിന്റെ ജീവിതശൈലി...