VanakkaMasam
Latest Updates
July
ജൂലൈ 17- ഔര്‍ ലേഡി ഓഫ് കാംപിടെല്ലി- ഇറ്റലി.
ഇറ്റലിയിലെ റോമിലെ പിയാസ ഡി കാമ്പിറ്റെല്ലിയിലാണ് ഈ മരിയന്‍ ദേവാലയം സ്ഥിതി ചെയ്യുന്നത്. റോമിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷവും മാതാവിന്റെ ഈ തിരുനാളാണ്. 524 ജൂലൈ 17 ന് മാതാവ് ഗാലാ പട്രീഷ്യക്ക്...
SPIRITUAL LIFE
വൈദികര്‍ക്ക് സ്ഥൈര്യലേപനം നല്കാന്‍ കഴിയുമോ..?
സ്ഥൈര്യലേപനം സാധാരണയായി മെത്രാന്മാരാണ് നല്കുന്നത് പക്ഷേ വൈദികര്‍ക്കും സ്ഥൈര്യലേപനം നല്കാന്‍ കഴിയും. കാനോന്‍ നിയമത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. മെത്രാന്മാരുടെ അനുവാദത്തോടെ മാത്രമേ വൈദികര്‍ക്ക് സ്ഥൈര്യലേപനം നലകാനുള്ള അനുവാദമെന്ന് മാത്രം.ആരോഗ്യപ്രശ്‌നങ്ങള്‍ മെത്രാന്‍ നേരിടുമ്പോഴോ...
SPIRITUAL LIFE
ചോദിച്ചവ ലഭിക്കാന്‍ പ്രാര്‍ത്ഥന അവസാനിപ്പിക്കുന്നത് ഇങ്ങനെയാവട്ടെ…
പ്രാര്‍ത്ഥനയെന്നത് ദൈവത്തോട് ചോദ്യങ്ങള്‍ ചോദിക്കുന്നതോ ആവശ്യങ്ങള്‍ നിരത്തുന്നതോ മാത്രമല്ലെന്ന് നമുക്കറിയാം. നമുക്കാവശ്യമായവയെല്ലാം ഒരു അപ്പനോട് മക്കളെന്ന നിലയില്‍ ദൈവത്തോട് ചോദി്ക്കാന്‍ നമുക്ക് അവകാശവുമുണ്ട്. പ്രാര്‍ത്ഥനയിലൂടെ നമുക്ക് ആവശ്യങ്ങളെല്ലാം നിരത്താനും കഴിയും.ഇങ്ങനെയൊക്കെയാണെങ്കിലും നാം...