Fr Joseph കൃപാസനം

Latest Updates

സ്വര്‍ഗ്ഗം ഇല്ലേ..സംശയിക്കുന്നവര്‍ക്ക് വിശുദ്ധ ഫൗസ്റ്റീന കണ്ട ഈ ദര്‍ശനം മറുപടി നല്കും.

ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരില്‍ മിസ്റ്റിക് അനുഭവം കൊണ്ട് ഏറ്റവും മഹത്തായ വിശുദ്ധയാണ് ഫൗസ്റ്റീന. നരകത്തെക്കുറിച്ചും ശുദ്ധീകരണസ്ഥലത്തെക്കുറിച്ചും ഫൗസ്റ്റീന കണ്ട ദൃശ്യങ്ങള്‍ നാം പലപ്പോഴും കേട്ടിട്ടുണ്ട്.എന്നാല്‍ ഫൗസ്റ്റീന കണ്ടിട്ടുള്ള സ്വര്‍ഗ്ഗീയ ദൃശ്യങ്ങളെക്കുറിച്ച് നാം അത്രയധികം...

എന്നെക്കുറിച്ചുള്ള നിശ്ചയം കര്‍ത്താവ് നിറവേറ്റുമോ? ഈ തിരുവചനത്തില്‍ വിശ്വസിക്കൂ..

ദൈവത്തിന് ഓരോരുത്തരെക്കുറിച്ചും പദ്ധതികളുണ്ട്. അതുപോലെ നമുക്ക് ഓരോരുത്തര്‍ക്കും നമ്മെക്കുറിച്ചും പദ്ധതികളുണ്ട്. എന്നാല്‍ ചിലപ്പോഴെങ്കിലും നാം ദൈവത്തിന് നമ്മെക്കുറിച്ചുള്ളപദ്ധതികളെക്കുറിച്ച് ചിന്തിക്കാറില്ല. ആഗ്രഹിക്കുന്നതുപോലെ പലതും സംഭവിക്കാതെ വരുമ്പോഴും ആഗ്രഹിക്കുന്നത് നിറവേറപ്പെടാന്‍ വൈകുമ്പോഴും ദൈവികപദ്ധതികളെക്കുറിച്ച് നാം ആശങ്കപ്പെടുന്നു....

ദൈവത്തിന്റെ കരുണയുടെ ലക്ഷ്യം എന്താണെന്നറിയാമോ??

ദൈവം കരുണാമയനാണെന്ന് നമുക്കറിയാം. അവിടുന്ന് നമ്മുടെ പാപങ്ങള്‍ ക്ഷമിക്കുമെന്നും. ദൈവത്തിന്റെ അപരിമേയമായ കരുണയുടെ ഓര്‍മ്മപ്പെടുത്തല്‍ എന്നോണമാണ് ആഗോള കത്തോലിക്കാസഭ കരുണയുടെവര്‍ഷം പോലും ആചരിച്ചത്. എ്ന്നാല്‍ യഥാര്‍ത്ഥത്തില്‍ ദൈവത്തിന്റെ കരുണയുടെ ലക്ഷ്യം എന്താണ്? ദൈവം...