Latest Updates
മാതാവിന്റെ വണക്കമാസം
മാതാവിന്റെ വണക്കമാസം – Day 10
പരിശുദ്ധ അമ്മയ്ക്ക് ലഭിച്ച മംഗളവാര്ത്തദൈവസുതന്റെ മനുഷ്യാവതാരകര്‍മ്മം പ്രാവര്‍ത്തികമാക്കുവാന്‍ ഒരു
മനുഷ്യവ്യക്തിയുടെ സഹകരണം ആവശ്യമായിരുന്നു. ഹവ്വാ, മനുഷ്യകുലത്തിന്റെ
നാശത്തിനു കാരണഭൂതയായതു പോലെ പ.കന്യക മാനവരാശിയുടെ രക്ഷയ്ക്കു കാരണ
ഭൂതയായി. ദൈവിക ദൗത്യവാഹകന്‍ മേരിയെ സമീപിച്ചു...
Fr Joseph കൃപാസനം
മെയ് 09 കൃപാസനം അനുദിന അനുഗ്രഹ പ്രാർത്ഥന | Our Daily Bread | Dr.Fr.V.P Joseph Valiyaveettil.
https://youtu.be/nHE1Q-LqW3s?si=vLlkN3s1EzhIkztM
GLOBAL CHURCH
പരിശുദ്ധ അമ്മയെ സിഗരറ്റ് വലിപ്പിക്കുന്ന ഇസ്രായേല്‍ സൈനികന്.. ഈ ക്രൈസ്തവഅവഹേളനം സഹിക്കാനാകുമോ..?
പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപത്തില്‍ വായില്‍ സിഗരറ്റ് തിരുകിക്കൊണ്ട് സിഗരറ്റ് വലിക്കുന്ന ഇസ്രായേല്‍ സൈനികന്റെ ചിത്രം പുറത്തുവന്നിരിക്കുന്നു.സോഷ്യല്‍മീഡിയായില്‍ പരക്കുന്ന ഈ ചിത്രം കണ്ട് വിശ്വാസികളുടെ നെഞ്ചുരുകുകയാണ്. ക്രൈസ്തവഅവഹേളനവും മരിയനിന്ദയും ഇത്രയും ആകാമോ? സഹിക്കുന്നതിനും ഒരുപരിധിയില്ലേ?...
365 days Bible reading
365 ദിവസം : 25 മിനിറ്റ്…ഡാനിയേലച്ചനൊപ്പം ബൈബിൾ വായിക്കാം, ധ്യാനിക്കാം, പഠിക്കാം 129-ാo ദിവസം
https://youtu.be/VZ8IJuIZPds?si=MwodsNAUk1yw-aOM