Latest Updates
ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം
ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: അഞ്ചാം തീയതി
ശുദ്ധീകരണ സ്ഥലമുണ്ടെന്നും അതില്‍ ശുദ്ധീകരിക്കപ്പെടുന്ന ആത്മാക്കള്‍ വേദന അനുഭവിക്കുന്നുണ്ടെന്നും കഴിഞ്ഞ ദിവസങ്ങളില്‍ നാം ധ്യാനിച്ചുവല്ലോ. ഈ ശിക്ഷയെ ഭയന്നിരിക്കുവാനും അതിനു കാരണമായ പാപത്തെ വെറുത്ത് നന്മയില് ജീവിക്കുവാനും ഈ സങ്കടങ്ങള്‍ അനുഭവിക്കുന്ന ആത്മാക്കളുടെ...
Marian Calendar
നവംബർ 5 – ഔർ ലേഡി ഓഫ് ഡാമിയേറ്റ, ഈജിപ്ത്
നവംബർ 5 - ഔർ ലേഡി ഓഫ് ഡാമിയേറ്റ, ഈജിപ്ത് (1220)ഈജിപ്തിലാണ് ഔർ ലേഡി ഓഫ് ഡാമിയേറ്റയുടെ ദൈവാലയമുള്ളത്. 1220-ൽ, അപ്പോസ്തോലിക പ്രതിനിധിയായ പെലേജിയസ് പരിശുദ്ധ കന്യകയോടുള്ള ആദരസൂചകമായി ഈ ദൈവാലയം അവളുടെ...
MARIOLOGY
പ്രാര്‍ത്ഥനകള്‍ കൊണ്ട് സഭയുടെ ആരംഭത്തെ സഹായിച്ചവള്‍
പ്രാര്‍ത്ഥനകള്‍ കൊണ്ട് സഭയുടെ ആരംഭത്തെ സഹായിച്ചവള്‍ പരിശുദ്ധ അമ്മയാണ്. അപ്പ.പ്രവര്‍ത്തനങ്ങള്‍ 1:14 ല്‍ നാം ഇപ്രകാരം വായിക്കുന്നുഇവര് ഏക മനസ്സോടെ യേശുവിന്റെ അമ്മയായ മറിയത്തോടും മറ്റ് സ്ത്രീകളോടും അവന്റെ സഹോദരരോടുമൊ്പ്പം പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്നു.ഇതിനെ...
SAINTS
വെളളത്തിന് മുകളിലൂടെ നടന്നുപോയ ഈ ഫ്രാന്‍സിസ്ക്കന്‍ വിശുദ്ധനെക്കുറിച്ച്കേട്ടിട്ടുണ്ടോ?
നിങ്ങള്‍ക്ക് അസാധ്യമായിട്ടൊന്നുമില്ല എന്നാണ് വിശുദ്ധ ഗ്രന്ഥം നമുക്ക് നല്കുന്ന ശുഭസൂചനകളിലൊന്ന്. തനിക്ക് ചെയ്യാന്‍ കഴിയുന്ന അത്ഭുതങ്ങളൊക്കെ നിങ്ങള്‍ക്കും ചെയ്യാമെന്ന് ക്രിസ്തു തന്റെ ശിഷ്യരെ ധൈര്യപ്പെടുത്തുന്നുണ്ട്. പക്ഷേ ക്രിസ്തുവിന്റെ കൂടെയുണ്ടായിരുന്നെേപ്പഴൊന്നും അവര്‍ക്ക് അത്രമേല്‍ അത്ഭുതങ്ങള്‍...