Saturday, January 18, 2025
spot_img
More

    Jainees Media

    Latest Updates

    ജനുവരി 19- കാണാതെപോയ ഉണ്ണീശോയെ ദേവാലയത്തില്‍വച്ച് കണ്ടെത്തുന്നു

    ഈശോയ്ക്ക് പന്ത്രണ്ടു വയസ് പ്രായമുള്ളപ്പോഴായിരുന്നു ആ സംഭവം. ഈശോ മാതാപിതാക്കള്‍ക്കൊപ്പം തിരുനാളിനായി ദേവാലയത്തിലെത്തി. ഉണ്ണീശോയെയും കൂട്ടിയാണ് യാത്ര പുറപ്പെട്ടിരുന്നതെങ്കിലും യാത്രയ്ക്കിടയില്‍ വച്ച് അവര്‍ക്കെങ്ങനെയോ പരസ്പരമുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. യൗസേപ്പും മറിയവും കരുതിയത് ഉണ്ണീശോ...

    ദൈവാനുഗ്രഹം പ്രാപിക്കാം, തിരുവചനത്തിന്റെ ശക്തിയാല്‍

    മാറ്റമില്ലാത്തതും സജീവവും ഊര്‍ജ്ജ്വസ്വലവുമായ തിരുവചനത്തിന്റെ ശക്തിയാല്‍ അനുഗ്രഹം സ്വീകരിക്കേണ്ടതാണ് ഓരോ ക്രൈസ്തവന്റെയും ജീവിതം. തിരുവചനം അറിയാത്തതുകൊണ്ടും വേണ്ടവിധം മനസ്സിലാക്കാത്തതുകൊണ്ടുമാണ് നമുക്ക് തെറ്റുപറ്റുന്നത്. അതുപോലെ അനുഗ്രഹം പ്രാപിക്കാത്തതും. എന്നാല്‍ അനുഗ്രഹം പ്രാപിക്കാന്‍ തിരുവചനത്തെ നാം...

    വിശുദ്ധ ഗ്രന്ഥത്തിലെ നഥാനിയേലും ബര്‍ത്തലോമിയോയുംആരാണ്?

    ആദ്യ മൂന്നു സുവിശേഷങ്ങളിലും ക്രി്‌സ്തുവിന്റെ ശിഷ്യനായി പരാമര്‍ശിക്കുന്ന വ്യക്തിയാണ് ബര്‍ത്തലോമിയോ.എന്നാല്‍ അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വിശുദ്ധഗ്രന്ഥം നല്കുന്നില്ല. എന്തെങ്കിലും ഒരു വാക്ക് അദ്ദേഹത്തിന്റേതായി രേഖപ്പെടുത്തിയിട്ടുമില്ല. ബര്‍ത്തലോമിയോ എന്ന വാക്കിന്റെ അര്‍ത്ഥം സണ്‍ ഓഫ്...

    ജീവിതം അവസാനിപ്പിക്കുന്നത് പരിഹാരമോ ഉത്തരമോ ആകുന്നില്ല. യേശുവിന്റെ വാക്കുകള്‍ ഇങ്ങനെ…

    സാമ്പത്തികബാധ്യതകളുടെ പേരില്‍ ആത്മഹത്യയും കൂട്ട ആത്മഹത്യയും നമ്മെ കടന്നുപോകുന്ന അനുദിന വാര്‍്ത്തകളില്‍ ഒന്നാണ്. ഇത്തരം വാര്‍ത്തകള്‍ പലതും നിസ്സംഗതയോടെയാണ്കൂടുതലാളുകളും വായിച്ചുപോകുന്നത്. സാമ്പത്തികപ്രശ്‌നങ്ങളുടെ പേരില്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ച് കഴിയുന്നആരെങ്കിലുമുണ്ടെങ്കില്‍ അവരോടായി യേശുവിന്റെകണ്ണുകളിലൂടെ എന്ന സന്ദേശപ്പുസ്തകത്തില്‍...
    error: Content is protected !!