YouTube

Latest Updates

മറ്റ് വിശുദ്ധരില്‍ നിന്ന് വിശുദ്ധ യൗസേപ്പിതാവിനെ മാറ്റിനിര്‍ത്തുന്ന പ്രധാന പ്രത്യേകത എന്താണെന്നറിയാമോ?

മറ്റ് വിശുദ്ധര്‍ക്കൊന്നും ഇല്ലാത്തതും വിശുദ്ധ യൗസേപ്പിന് മാത്രമുള്ളതുമായ ഒരു പ്രത്യേകതയെക്കുറിച്ച് വിശുദ്ധ ബെര്‍ണാദാണ് പറഞ്ഞിരിക്കുന്നത്.വിശുദ്ധന്‍ പറയുന്നത് ഇപ്രകാരമാണ്: വിശുദ്ധന്മാര്‍ക്ക് നമ്മെ ചിലപ്രത്യേക ആവശ്യങ്ങളില്‍ സഹായിക്കുന്നതിനുള്ള അധികാരം മാത്രമേ ഉള്ളൂ. എന്നാല്‍ വിശുദ്ധ യൗസേപ്പിനോ...

യേശുനാമം ഏത് അവസ്ഥയിലും ചൊല്ലണേ

നാം ദു:ഖിതരായിരുന്നുകൊള്ളട്ടെ അല്ലെങ്കില്‍ ഉത്കണ്ഠാകുലരോ ബലഹീനരോ ആയിരുന്നുകൊള്ളട്ടെ ജീവിതത്തിലെ ഏതവസ്ഥയിലും നമുക്ക് ഏറ്റുപറയാന്‍ കഴിയുന്ന നാമമാണ് യേശുനാമം. നമ്മുടെ ആരോഗ്യം മോശമാണെങ്കിലും വേദനയനുഭവിക്കുമ്പോഴും ഏതെങ്കിലും രോഗം ശരീരത്തെ കീഴടക്കുമ്പോഴും അവിടുത്തേക്ക് നമ്മെ സുഖപ്പെടുത്താന്‍...

തിരുഹൃദയ വണക്കമാസം- ഇരുപത്തിയൊന്നാം തീയതി- 21

ലോകനാഥനായ മിശിഹായുടെ തിരുശരീരത്തില്‍ അനുഭവിച്ച പാടുപീഡകളെല്ലാം അവിടുത്തെ ജീവിതകാലം കൊണ്ട് അവസാനിച്ചു. ഈ പീഡകളെല്ലാം ജെറുസലേം നീവാസികളില്‍ നിന്നത്രേ അനുഭവിച്ചത്. എന്നാല്‍ ആരാധ്യമായ ഈശോയുടെ ദിവ്യഹൃദയം അവിടുത്തെ ഉത്ഭവം മുതല്‍ ലോകാവസാനം വരെയും...