കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പത്രദൃശ്യമാധ്യമങ്ങളിലും സോഷ്യല്‍ മീഡിയായിലും നിറഞ്ഞുനിന്നിരുന്നത് എമ്പുരാന്‍ സിനിമയായിരുന്നു. വലിയ തോതില്‍ ഹൈപ്പ് കൊടുത്തു മാര്‍ച്ച് 28 ന് പ്രദര്‍ശനത്തിനെത്തിയ ചിത്രം പ്രേക്ഷകരില്‍ സമ്മിശ്രപ്രതികരണമാണ് ഉളവാക്കിയത്. എന്നാല്‍ ചിത്രത്തിലെ രാഷ്ട്രീയപരാമര്‍ശങ്ങള്‍...
നോമ്പുകാലത്തെങ്കിലും കുമ്പസാരത്തിന് അണയാത്തവരായി നമ്മളില്‍ ആരുംതന്നെയില്ല. കാരണം ദൈവവുമായും മനുഷ്യരുമായും അനുരഞ്ജനത്തിനുള്ള അവസരങ്ങളാണ് ഓരോ നോമ്പുകാലവും .'അനുതാപമുള്ളൊരു ഹൃദയം നല്കണേഅനുതപിക്കാന്‍ ഒരു മനസ്സും നല്കണേഅറിഞ്ഞും അറിയാതെയും ഞാന്‍ ചെയ്തതെറ്റുകള്‍ എല്ലാം ക്ഷമിക്കണേഞാന്‍ ചെയ്ത...
ശത്രുക്കളെ ഭയന്ന് വാതിലുകളും ജനാലകളും അടച്ച് ശിഷ്യന്മാര്‍ കഴിഞ്ഞിരുന്ന ആ ദിവസം ഈശോ അവര്‍ക്ക് മധ്യേ പ്രത്യക്ഷപ്പെട്ടു. ഈ സമയം തോമസ് അവിടെയുണ്ടായിരുന്നില്ല. യേശുവിനെ കണ്ട് ശിഷ്യന്മാര്‍ അതൊരു ഭൂതമാണെന്ന് കരുതി ഭയപ്പെട്ടു....