Browsing Category

LENT

ക്രിസ്തു കുരിശില്‍ കിടന്ന് പ്രാര്‍ത്ഥിച്ച പ്രാര്‍ത്ഥന എവിടെ നിന്നാണെന്നറിയാമോ?

വിശുദ്ധ ഗ്രന്ഥത്തിലെ എല്ലാ പുസ്തകങ്ങളും അതില്‍ തന്നെ മനോഹരവും പ്രസക്തവുമാണെങ്കിലും സങ്കീര്‍ത്തനം തീര്‍ത്തും വ്യത്യസ്തമാണ്. കാരണം അതിലെ ഓരോ വരിയും ഹൃദയത്തില്‍ നിന്നും രചിക്കപ്പെട്ടിട്ടുള്ളതാണ്. ആത്മാര്‍ത്ഥതയാണ് അതിന്റെ ഭാഷ. ജീവിതത്തിലെ

ഈശോയുടെ കുരിശിനെ സ്‌നേഹാദരങ്ങളോടെ വണങ്ങിക്കൊണ്ട് പ്രാര്‍ത്ഥിക്കാം, ഈശോ നമുക്കെല്ലാം സാധിച്ചുതരും

നമ്മുടെ പാപങ്ങള്‍ക്കുവേണ്ടിയാണ് ക്രിസ്തു കാല്‍വരിക്കുരിശില്‍ പീഡകളേറ്റ് മരിച്ചത്. കുരിശാണ് നമുക്ക് രക്ഷ നേടിത്തന്നത്. ആ കുരിശിനെ സ്‌നേഹിക്കുകയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്. ക്രിസ്തുവിനോടുള്ള നന്ദിയുടെ

ഉപവാസം നമ്മെ ദൈവത്തോട് കൂടുതല്‍ അടുപ്പിക്കുന്നത് എങ്ങനെയാണ്?

ഉപവാസത്തെക്കുറിച്ച് ദൈവം നല്കുന്ന ആദ്യത്തെ നിര്‍ദ്ദേശമായി നാം മനസ്സിലാക്കുന്നത് വിശുദ്ധ ഗ്രന്ഥത്തിലെ ഉല്പത്തിയുടെ പുസ്തകത്തില്‍ നിന്നാണ്. അവിടെ ആദത്തിനും ഹവയ്ക്കുമായി ഏദൈന്‍തോട്ടം ഒരുക്കിക്കൊടുത്തതിന് ശേഷം ദൈവം നിര്‍ദ്ദേശിക്കുന്ന ഒരു

ഉപവസിക്കുന്നതുകൊണ്ട് എന്തു ഗുണം?

ഉപവാസം കൊണ്ട് മാത്രം ആരും വിശുദ്ധരാകില്ലെങ്കിലും പല വിശുദ്ധരുടെയും ജീവിതത്തില്‍ ഉപവാസം പ്രധാന ഘടകമായിരുന്നു എന്നതാണ് സത്യം. യേശു തന്നെ ഉപവാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയുന്നുണ്ട്. ഭക്ഷണം ശരീരത്തിനും ആരോഗ്യത്തിനും

ഈശോ ചുമന്ന കുരിശിന്റെ ഭാരം അറിയാമോ?

150 kg ഭാരമുള്ള കുരിശായിരുന്നു ക്രിസ്തു കാല്‍വരിയിലേക്ക് ചുമന്നത് എന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. അതിന് 15 അടി നീളവും 8 അടി വീതിയും ഉണ്ടായിരുന്നുവത്രെ. ഭാരമുള്ള ഈ കുരിശും ചുമന്ന് പോയപ്പോള്‍ ക്രിസ്തു മൂന്നുതവണ വീണുപോയി. ഇക്കാര്യം

നിരാശ ക ളു ടെ ക ല്ലറകളിൽ അടയ്ക്കപ്പെട്ടവരേ, ഇതാ നിങ്ങൾക്ക് പ്രത്യാശയുടെ സന്ദേശവുമായി ക്രിസ്തു ഉയിർത്തെണീറ്റിരിക്കുന്നു മരിയൻ പത്രത്തിൻ്റെ എല്ലാ പ്രിയ വായനക്കാർക്കും ഉത്ഥാന തിരുനാൾ മംഗളങ്ങൾ

സന്ധ്യാപ്രാര്‍ത്ഥനയില്‍ ഇന്നു മുതല്‍ പരിശുദ്ധ ത്രീത്വത്തിന്റെ ഞായറാഴ്ച വരെ ചൊല്ലേണ്ട പ്രാര്‍ത്ഥന

ഇന്ന് ഉയിര്‍പ്പുഞായര്‍. ഇന്നുമുതല്‍ പരിശുദ്ധ ത്രീത്വത്തിന്റെ ഞായറാഴ്ച വരെ ചൊല്ലേണ്ടത് സ്വര്‍ല്ലോക രാജ്ഞീ ആനന്ദിച്ചാലും എന്ന പ്രാര്‍ത്ഥനയാണ്. പ്രാര്‍ത്ഥന ചുവടെ കൊടുക്കുന്നു സ്വര്‍ല്ലോകരാജ്ഞീ, ആനന്ദിച്ചാലും…ഹല്ലേലൂയ്യഎന്തെന്നാല്‍

ഒറ്റപ്പെടലിന്റെ, തീവ്ര വേദനയുടെ, കഠിനയാതനകളുടെ ദു:ഖവെള്ളി .ഈശോയുടെ പീഡാസഹനങ്ങളിൽ ആത്മനാ നമുക്ക് പങ്കുച്ചേരാം .ദു:ഖവെള്ളിയുടെ ഓർമ്മകളിൽ നമുക്ക് ആത്മാർത്ഥതയോടെ മുഴുകാം

ഓർമ്മയാകുന്ന സ്നേഹത്തിൻ്റെ അനുസ്മരണം ,എളിമയെന്ന പുണ്യത്തിൻ്റെ ഉദാഹരണം ഇന്ന് പെസഹ മരിയൻ പത്രത്തിൻ്റെ പ്രിയ വായനക്കാർക്ക് പെസഹാ മംഗളങ്ങൾ

കുരിശിന്റെ നിഴല്‍ വീണ വഴിയില്‍

സെഹിയോന്‍ ഊട്ടുശാലയില്‍ നിന്ന് ഇറങ്ങിവരുന്ന വഴിയില്‍ പത്രോസിന്റെ മുഖത്തുനോക്കി അന്ന് നീ പറഞ്ഞ വാക്കുകള്‍ ഇന്നും മുഴങ്ങുന്നുണ്ട്. സാത്താന്‍ നിന്നെ ഗോതമ്പുപോലെ പാറ്റാന്‍ ശ്രമിച്ചപ്പോള്‍ ആ നേരമൊക്കെയും നിനക്കുവേണ്ടി ഞാന്‍