Browsing Category

LENT

ഇന്ന് കൊഴുക്കട്ട ശനി; ആചരണത്തിന് പിന്നിലെ കഥയറിയാമോ?

ഇന്ന് കൊഴുക്കട്ട ശനിയുടെ ആചരണത്തിലൂടെ നാം കടന്നുപോകുകയാണ്. എന്താണ് ഈ കൊഴുക്കട്ട ശനിയുടെ ആചരണത്തിന് പിന്നിലൊരു കഥയുണ്ട്. ആ കഥയാണ് ഇവിടെ പറയാന്‍ പോകുന്നത്. പെസഹായ്ക്ക് ആറു ദിവസം മുമ്പ് ജറുസലേമിലേക്കുള്ള യാത്രയ്ക്കിടയില്‍ ഈശോ ലാസറിന്റെ

കുരിശുരൂപത്തിന് മുമ്പില്‍ നിന്ന് പ്രാര്‍ത്ഥിച്ചാല്‍ നോമ്പുകാലത്തിലെ വെളളിയാഴ്ചകളില്‍ ദണ്ഡവിമോചനം

ഉപവാസം, പ്രാര്‍ത്ഥന, ദാനധര്‍മ്മം തുടങ്ങിയവയെല്ലാമാണ് വിശുദ്ധവാരത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള ഒരുക്കമായും നോമ്പുകാലം ഫലദായകമാക്കാനുമുള്ള മാര്‍ഗ്ഗമായി നാം കരുതിപ്പോരുന്നത്. ആത്മീയമായി നമ്മെ ഒരുക്കിയെടുക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളാണ്

ദൈവകരുണയുടെ നൊവേന ഇന്ന് മുതല്‍ മരിയന്‍പത്രത്തില്‍- ഒന്നാം ദിവസം

ദൈവകരുണയുടെ നൊവേന ഇന്ന് മുതല്‍ മരിയന്‍ പത്രത്തില്‍ പ്രസിദ്ധീകരിച്ചുതുടങ്ങുകയാണ്. ദു:ഖവെള്ളിയാഴ്ച മുതല്‍ ഈസ്റ്റര്‍ കഴിഞ്ഞുവരുന്ന ആദ്യ ഞായര്‍ വരെയാണ് ഈ നൊവേന നടത്തേണ്ടത്. എങ്കിലും ആവശ്യാനുസരണം എപ്പോള്‍ വേണമെങ്കിലും ഈ നൊവേന നടത്താവുന്നതാണ്.

യൗസേപ്പിതാവിന്റെ വണക്കമാസം 28 ാം തീയതി

"യാക്കോബ്, മറിയത്തിന്റെ ഭർത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളിൽ നിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു" (മത്തായി 1:16) വിശുദ്ധ യൗസേപ്പിനെ ബഹുമാനിക്കുന്നത് ദൈവത്തിന് സംപ്രീതിജനകമാണ് നാം വിശുദ്ധന്‍മാരെ ബഹുമാനിക്കുന്നത്

വിശുദ്ധവാരത്തില്‍ ക്രൂശിതരൂപം മറയ്ക്കുന്നതിന്റെ കാരണം അറിയാമോ?

വിശുദ്ധവാരത്തിലേക്ക് പ്രവേശിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. വിശുദ്ധവാരത്തില്‍ നാംകണ്ടുവരുന്ന ഒരു രീതിയുണ്ട്. ദേവാലയത്തിലെ ക്രൂശിതരൂപം മറയ്ക്കും. എന്തുകൊണ്ടാണ് ഇപ്രകാരം ചെയ്യുന്നത്? പലപല കാരണങ്ങള്‍ ഇതിനായി നിരത്തുന്നുണ്ട്. അവയില്‍ ചില

ഈശോയുടെ പീഡാനുഭവങ്ങളെക്കുറിച്ചുള്ള ധ്യാനം ഫലപ്രദമാകാന്‍ ഇതാ ചില മാര്‍ഗ്ഗങ്ങള്‍

ഈശോയുടെ പീഡാനുഭവങ്ങളെക്കുറിച്ച് നാം കൂടുതലായി ധ്യാനിക്കുന്ന അവസരങ്ങളാണല്ലോ ഇപ്പോള്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. എങ്ങനെയാണ് നമുക്ക് ഈശോയുടെ ക്രൂശുമരണവും പാടുപീഡകളും എല്ലാം അതിന്റേതായ അര്‍ത്ഥത്തിലും തീവ്രതയിലും ഉള്‍ക്കൊണ്ട്

നോമ്പുകാലത്ത് നാം പോരാടേണ്ട മൂന്ന് ശത്രുക്കള്‍

നോമ്പുകാലം ആത്മീയപോരാട്ടത്തിന്റെ കാലമാണ്. നോമ്പുകാലത്തില്‍ നാം പോരാടേണ്ടത് യഥാര്‍ത്ഥത്തില്‍ മൂ്ന്നൂശത്രുക്കളോടാണ്. ഏതൊക്കെയാണ് ഈ ശത്രുക്കള്‍ എന്നല്ലേ? ജഡത്തിന്റെ ദുരാശ, കണ്ണുകളുടെദുരാശ, ജീവിതത്തിന്റെ അഹന്ത എന്നിവയാണ് ഈ ശത്രുക്കള്‍.1 യോഹ

നോമ്പുകാലത്ത് പ്രലോഭനങ്ങള്‍ ശക്തമാണോ, നേരിടാന്‍ ഇതാ മാര്‍ഗ്ഗം

നോമ്പുകാലത്ത് നാം കൂടുതല്‍ ആത്മീയമായി ശക്തരാകാന്‍ ശ്രമിക്കാറുണ്ട്. അതനുസരിച്ച് പ്രലോഭനങ്ങള്‍ നമ്മെ വഴിതെറ്റിക്കുകയും ചെയ്യും. ഇത്തരം സാഹചര്യത്തില്‍ വിശുദ്ധവചനങ്ങളിലൂടെ നാം പ്രതിരോധം തീര്‍ക്കുകയും ആത്മീയമായി കരുത്തുള്ളവരായി മാറുകയും

നോമ്പുകാലം അനുഗ്രഹപ്രദമാകണോ.. ഈ വഴികള്‍ പരീക്ഷിച്ചുനോക്കൂ

നോമ്പുകാലം ദിവ്യകാരുണ്യത്തിലേക്ക് നോക്കിയിരിക്കാനുള്ള കാലം മാത്രമല്ല ദിവ്യകാരുണ്യവഴികളിലൂടെ സഞ്ചരിക്കാനുള്ള കാലം കൂടിയാണ്. അപ്പോള്‍ മാത്രമേ നോമ്പുകാലം നമ്മുടെ ആത്മീയജീവിതത്തിനും ഭൗതികജീവിതത്തിനും അനുഗ്രഹപ്രദമാകുകയുള്ളൂ. നോമ്പുകാലത്തില്‍

നോമ്പുകാലം പൂര്‍ണ്ണഹൃദയത്തോടെ ദൈവത്തിലേക്ക് മടങ്ങിവരാനുള്ള അവസരം

നോമ്പുകാലം കൊണ്ട് യഥാര്‍ത്ഥത്തില്‍ എന്താണ് ഉദ്ദേശിക്കുന്നത്. പഴയ നിയമത്തിലെ ജോയേല്‍ പ്രവാചകന്റെ പുസ്തകത്തില്‍ ഇതിനുള്ള മറുപടിയുണ്ട്. ജോയേല്‍ 2:12-13 ഇക്കാര്യമാണ് വ്യക്തമാക്കുന്നത്. കര്‍ത്താവ് അരുളിച്ചെയ്യുന്നു.ഇപ്പോഴെങ്കിലും