marian calander
Latest Updates
GLOBAL CHURCH
സ്നേഹമായിരിക്കണം വിജയിക്കേണ്ടത്: ലെയോ മാര്‍പാപ്പ
ലെബനോന്: വിദ്വേഷത്തിനു മേല്‍ സ്നേഹമായിരിക്കണം എപ്പോഴും വിജയിക്കണ്ടതെന്ന് ലെയോ പതിനാലാമന്‍ പാപ്പ. അപ്പസ്തോലികപര്യടനത്തിന്റെ ഭാഗമായി ലെബനോനിലെത്തിയ പാപ്പ, ലെബനന് മാതാവിന്റെ ദേവാലയത്തില്‍ മെത്രാന്മാര്, വൈദികര്‍, സമര്‍പ്പിതര്‍, അജപാലകര്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു....
EDITORIAL
9496021565, 9207096949 ഈ നമ്പറുകളിൽ നിന്ന് കൃപാസനത്തിലെ അച്ചനോ മരിയൻ പത്രത്തിലെ അച്ചനോ വിളിച്ചോ? ജാഗ്രതൈ !!
'കൃപാസനത്തില്‍ നിന്ന് അച്ചനാണ് വിളിക്കുന്നത്'' മരിയന്‍ മിനിസ്ട്രിയിലെ അച്ചനാണ് വിളിക്കുന്നത്'ഇങ്ങനെ ഏതെങ്കിലും ഫോണ്‍കോളുകള്‍ കഴിഞ്ഞ രണ്ടാഴ്ചകളിലായി എപ്പോഴെങ്കിലും നിങ്ങള്‍ക്ക് കിട്ടിയിട്ടുണ്ടോ? പുരുഷന്മാരോടാണ് സംസാരിക്കുന്നതെങ്കില്‍ ശുശ്രൂഷയുടെ പേരില്‍ സാമ്പത്തികസഹായമായിരിക്കും ചോദിക്കുന്നത്. സ്ത്രീകളോടാണെങ്കില്‍ കേട്ടാല്‍ അറയ്ക്കുന്ന...
December
ഡിസംബര്‍ 3-ഔര്‍ ലേഡി ഓഫ് വിക്ടറി ,പാരിസ്
ഡിസംബര്‍ 3- ഔര്‍ ലേഡി ഓഫ് വിക്ടറി (പാരിസ്)പാരീസിലെ വിജയമാതാവിന്റെ ദേവാലയം ലൂയിസ് പതിമൂന്നാമന്‍ രാജാവ് 1629 ലാണ് നിര്‍മ്മിച്ചത്. മാതാവിനോടുള്ള നന്ദിസൂചകമായിട്ടാണ് രാജാവ് പ്രസ്തുത ദേവാലയം നിര്‍മ്മിച്ചത്.ഫ്രഞ്ച് വിപ്ലവത്തെതുടര്‍ന്നുണ്ടായ അലയൊലികള്‍ സഭാഗാത്രത്തെയും...
Syro-Malabar Saints
ഡിസംബർ 3 : സിറോ മലബാർ സഭയിലെ ഇന്നത്തെ വിശുദ്ധൻ – വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍
ഇന്ന് സിറോ മലബാർ സഭയിൽ ആഘോഷിക്കപ്പെടുന്ന വിശുദ്ധനാണ് - വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ . ആ വിശുദ്ധനെപ്പറ്റി കൂടുതൽ അറിയുവാൻ തുടർന്ന് വായിക്കുകതിരുസഭയിലെ തിളക്കമാര്‍ന്ന സുവിശേഷ പ്രവര്‍ത്തകരിൽ ഒരാളായിരിന്നു...