Browsing Category
POPE SPEAKS
നമുക്കാവശ്യം ഉപവിയുടെ ഭാഷ സംസാരിക്കുന്ന സഭ: മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: നമുക്കാവശ്യം ഉപവിയുടെ ഭാഷ സംസാരിക്കുന്ന സഭയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഹംഗറി സന്ദര്‍ശത്തിന്‌റെ ഭാഗമായി ബുഡാപെസ്റ്റില്‍ വിശുദ്ധ എലിസബത്തിന്റെ നാമത്തിലുള്ള ദേവാലയത്തില്‍ വച്ച് അഭയാര്‍ത്ഥികളുമായി നടത്തിയ!-->…
നല്ല അജപാലകരാകാന്‍ കര്‍ത്താവിന്റെ സ്‌നേഹം ജീവിച്ചാല്‍ മതി: മാര്‍പാപ്പ
ബുഡാപെസ്റ്റ്: നല്ല അജപാലകരാകാന്‍ കര്‍ത്താവിന്റെ സ്‌നേഹം ജീവിച്ചാല്‍ മതിയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഹംഗറി സന്ദര്‍ശനത്തിന്റെ ഭാഗമായി ബുഡാപെസ്റ്റില്‍ മെത്രാന്മാരും വൈദികരും ശെമ്മാശന്മാരും സമര്‍പ്പിതരും വൈദികാര്‍ത്ഥികളുമായി കൂടിക്കാഴ്ച!-->…
സന്യാസികളും കന്യാസ്ത്രീകളും സുവിശേഷവല്‍ക്കരണത്തിന്റെ തുടിക്കുന്ന ഹൃദയം: മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: സന്യാസികളും കന്യാസ്ത്രീകളും സുവിശേഷവല്‍ക്കരണത്തിന്റെ തുടിക്കുന്ന ഹൃദയങ്ങളാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സുവിശേഷത്തിന്റെ തുടിക്കുന്ന ഹൃദയമാണ് ആശ്രമജീവിതം നയിക്കുന്നവര്‍. മിഷനറിമാരുടെ മധ്യസ്ഥ വിശുദ്ധ!-->…
നമ്മുടെ പ്രത്യാശയുടെ പേരാണ് യേശു: മാര്‍പാപ്പ
വ്ത്തിക്കാന്‍ സിറ്റി: നമ്മുടെ പ്രത്യാശയുടെ പേരാണ് യേശുവെന്ന് ഫ്രാന്‍സി്‌സ് മാര്‍പാപ്പ. യേശു ജീവിച്ചിരിക്കുന്നു. തിന്മയ്ക്ക് അവന്റെ മേല്‍ അധികാരമില്ല, പരാജയത്തിന് നമ്മുടെ നവീകരണത്തെ തടസ്സപ്പെടുത്തുക സാധ്യമല്ല. മരണം ഒരു പുതിയ!-->…
പ്രാര്‍ത്ഥനയുണ്ടെങ്കില്‍ അവിടെ സാത്താന് പ്രവേശനമില്ല: മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: പ്രാര്‍ത്ഥനയുണ്ടെങ്കില്‍ അവിടെ സാത്താന് പ്രവേശനമില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സാത്താനെതിരെ ഭൂതോച്ചാടകര്‍ എന്ന പുസ്തകത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ഫ്രാന്‍സിസ് മാര്‍പാപ്പയുമായി ഫാബിയോ മാര്‍ക്കെസെ റഗോണ നടത്തിയ!-->…
നമ്മുടെ പ്രതീക്ഷകള്‍ മരണത്തിന്റെ ഭിത്തിയില്‍ തട്ടി തകരില്ല: മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി : നമ്മുടെ പ്രതീക്ഷകള്‍ മരണത്തിന്റെ ഭിത്തിയില്‍ തട്ടി തകരില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.
ജീവിക്കുന്നവനായ യേശു എന്നേക്കും നമ്മുടെകൂടെയുണ്ട്. യേശുവിന്റെ ഉത്ഥാനത്തോടെ ലോകത്തിന്റെ ഭാഗധേയം മാറി. ജീവോന്മുഖമായ ഒരു പാലമാണ്!-->!-->!-->…
ഹൃദയത്തിന്റെ ശ്രേഷ്ഠതയാണ് കാല്‍കഴുകല്‍ ശുശ്രൂഷ വ്യക്തമാക്കുന്നത്: മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: ഹൃദയത്തിന്റെ ശ്രേഷ്ഠതയാണ് കാല്‍ കഴുകല്‍ ശുശ്രൂഷ വ്യക്തമാക്കുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പെസഹാവ്യാഴാഴ്ച കാല്‍കഴുകല്‍ ശുശ്രൂഷയില്‍ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.
താന്‍ നടത്തുന്ന കാല്‍കഴുകല്‍ ശുശ്രൂഷ ഒരു!-->!-->!-->…
നോമ്പുകാലത്ത് മാതാവിനെ മാര്‍ഗ്ഗദര്‍ശിയാക്കുക: മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: നോമ്പുകാലത്ത് സഭയുടെ പാരമ്പര്യങ്ങള്‍ക്കനുസരിച്ച് ജീവിക്കുകയും പരിശുദ്ധ അമ്മയെ തങ്ങളുടെ ജീവിതത്തിന്റെ മാര്‍ഗ്ഗദര്‍ശിയാകാന്‍ അനുവദിക്കുകയും വേണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഓശാന ഞായറാഴ്ച വിശുദ്ധ ബലിക്ക് ശേഷം സെന്റ്!-->…
സുന്ദര കത്തോലിക്കന്‍, വിശുദ്ധ കത്തോലിക്കന്‍; മാര്‍പാപ്പ പറയുന്നത് കേട്ടോ..
വത്തിക്കാന്‍ സിറ്റി: ഞാന്‍ നല്ല വ്യക്തിയാണ്,നല്ല കാര്യങ്ങള്‍ ചെയ്യുന്നു എന്നീ വിധത്തില്‍ സ്വയം പ്രശംസ നടത്തുന്നവര്‍ സുന്ദര കത്തോലിക്കനാണെന്നും അവരൊരിക്കലും വിശുദ്ധ കത്തോലിക്കനല്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ.
ഹൃദയത്തെ പരിവര്‍ത്തനം!-->!-->!-->…
കോപവും ചിലപ്പോള്‍ പ്രാര്‍ത്ഥനയാണ്: മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: ദൈവത്തോടുളള കോപം പോലും ചിലപ്പോള്‍ പ്രാര്‍ത്ഥനയായി മാറാമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മരിച്ചവര്‍ മൗനം പാലിക്കുന്നു. അതുപോലെ ചിലപ്പോള്‍ ദൈവവും നിശ്ശബ്ദനായിരിക്കും. ആ നിശ്ശബ്ദത ചിലപ്പോള്‍ നമ്മെ ദേഷ്യം പിടിപ്പിക്കും.!-->…