ദുര്‍ബലരെ ചൂഷണം ചെയ്യുന്നത് മഹാപാപം: മാര്‍പാപ്പ

വത്തിക്കാന്‍സിറ്റി: ദുര്‍ബലരെ ചൂഷണം ചെയ്യുന്നത് മഹാപാപമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സാഹോദര്യത്തെയും സമൂഹത്തെയും നശിപ്പിക്കുന്ന ഗുരുതരപാപമാണ് ദുര്‍ബലരെ ചൂഷണം ചെയ്യല്‍. യേശുവിന്റെ ശിഷ്യരായ നമ്മള്‍ സുവിശേഷത്തിന്റെ പുളിമാവ് ലോകത്തിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നു. ദൈവത്തിന് പ്രഥമ സ്ഥാനം കൊടുക്കുക. അതോടൊപ്പം അവിടുന്ന് സവിശേഷമാം വിധം സ്‌നേഹിക്കുന്ന ദരിദ്രരും ദുര്‍ബലരുമായവര്‍ക്കും. പാപ്പ ഓര്‍മ്മിപ്പിച്ചു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates