സുവിശേഷതീക്ഷ്ണതകൊണ്ട് നിറഞ്ഞ രണ്ട് അഭിഷിക്തരുടെ അവിസ്മരണീയമായ കണ്ടുമുട്ടലായിരുന്നു അവിടെ നടന്നത്. ആ കണ്ടുമുട്ടലിന് വേദിയായതാവട്ടെ പരിശുദ്ധ അമ്മയുടെ സാന്നിധ്യംകൊണ്ട് അനു്ഗ്രഹീതമായ മണ്ണും. ആലപ്പുഴ കൃപാസനംധ്യാനകേന്ദ്രമാണ് സവിശേഷമായ കണ്ടുമുട്ടല്‍ കൊണ്ട് അനുഗ്രഹിക്കപ്പെട്ടത്. കൃപാസനം ജോസഫച്ചനെ...