ദ ഫേസ് ഓഫ് ദ ഫേസ് ലെസിന് ഓസ്‌ക്കാര്‍ നോമിനേഷന്‍

വാഴ്ത്തപ്പെട്ട രക്തസാക്ഷി റാണി മരിയയുടെ ജീവിതത്തെ ആധാരമാക്കി ഷെയ്‌സൺ പി. ഔസേഫ് സംവിധാനം ചെയ്‌ത ‘ദ ഫേസ് ഓഫ് ദ ഫേസ്‌ലെസിന് ഓസ്ക്കര് നോമിനേഷന്.’ സിനിമയിലെ ഗാനങ്ങൾക്കും പശ്ചാത്തല സംഗീതത്തിനുമാണ് ഓസ്‌കർ നോമിനേഷൻ . അൽഫോൻസ് ജോസഫാണ് സംഗീതസംവിധായകന്.

2023ൽ ഇന്ത്യൻ സിനിമകളിൽ നിന്നു ഗാനത്തിന് ഓസ്‌കർ നോമിനേഷൻ ലഭിക്കുന്ന ആദ്യ സിനിമയാണ് ‘ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്’.

നവംബർ 17നാണ് ചിത്രം റിലീസ് ചെയ്‌തത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.