ഫാ. ജോര്‍ജ് പനക്കലും ബ്ര. സജിത്ത് ജോസഫും നയിക്കുന്ന ഇവാഞ്ചലൈസേഷന്‍ ട്രെയിനിംങ് കോഴ്‌സ്

മുരിങ്ങൂര്‍: ഫാ. ജോര്‍ജ് പനക്കലും ബ്ര. സജിത്ത് ജോസഫും നയിക്കുന്ന ഇവാഞ്ചലൈസേഷന്‍ ട്രെയിനിംങ് കോഴ്‌സ് മിഷന്‍ 2022 ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ നടക്കും. ജനുവരി രണ്ടുമുതല്‍ 12 വരെ പത്തുദിവസം നീണ്ടുനില്ക്കുന്നതാണ് കോഴ്‌സ്. മലയാളത്തില്‍ നടത്തപ്പെടുന്ന ഈ കോഴ്‌സിന്റെ രജിസ്‌ട്രേഷന്‍ ഫീസ് 100 രൂപയാണ്. ധ്യാനത്തിന്റെ ഫീസ് 600 കൂടുതല്‍ വിവരങ്ങള്‍ക്ക്: 8891657887മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.