Wednesday, January 15, 2025
spot_img
More

    ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത മൂന്നാമത് ബൈബിള്‍ കണ്‍വന്‍ഷന്‍ ഒക്ടോബറില്‍

    റെയ്ന്‍ ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാര്‍ രൂപതയുടെ മൂന്നാം മത് ബൈബിൾ കൺവൻഷൻ  ഒക്ടോബർ 24 ന് ഔവർ ലേഡി ഓഫ് ലാസലെറ്റ് പള്ളിൽ   രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ നടത്തപ്പെടുന്നു. .ഫാ.ജോർജ്ജ് പനയ്ക്കൽ വി.സി. കണ്‍വന്‍ഷന്‍ നയിക്കും.

    പള്ളിയുടെ വിലാസം: 
    ഔവർ ലേഡി ഓഫ് ലാ സലെറ്റ്, 1 റെയിൻഹാം,  RM13 8SR.

    ലണ്ടൻ റീജിയൻ ബൈബിൾ കൺവൻഷനിൽ പങ്കെടുത്ത് ആത്മീയ ഉണർവ് അനുഭവിക്കുവാനായി,  ഒത്തിരി സ്‌നേഹത്തോടെ എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ലണ്ടൻ റീജിയൻ കൺവൻഷൻ കൺവീനർ  ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!