ഹാലോ: പ്രെയര്‍ ആപ്പുകളില്‍ മുമ്പന്തിയില്‍

ലോകത്തിലെ ഏറ്റവും പോപ്പുലറായ പ്രെയര്‍ ആപ്പുകളില്‍ ഹാലോ മുമ്പന്തിയില്‍. 10 മില്യന്‍ ഡൗണ്‍ലോഡ്‌സും 225 മില്യന്‍ പ്രെയറുകളുമാണ് ഏപ്രില്‍ അവസാനവാരത്തില്‍ ഹാലോ നേടിയത്. ലോകത്തിലെ തന്നെ ആദ്യത്തെ വിശ്വാസാധിഷ്ഠിത ആപ്പാണ് ഹാലോ. ആപ്പ് സ്്‌റ്റോറില്‍ ടോപ്പ് 10 ലും ഹാലോ ഇടം പിടിച്ചിട്ടുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.