ഇടുക്കിരൂപത കേരള സ്റ്റോറി എന്ന സിനിമ പ്രദര്‍ശിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ക്കായിട്ടാണ് കേരള സ്റ്റോറി എന്ന സിനിമ രൂപത പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. 10,11, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി വിശ്വാസോത്സവത്തിന്റെ ഭാഗമായിട്ടാണ് ചലച്ചിത്രപ്രദര്‍ശനം നടന്നത്. ദൂരദര്‍ശനില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരെ വിവാദം കത്തിപ്പടരുന്നതിനിടെയാണ് ഇടുക്കി രൂപത ചിത്രം വിദ്യാര്‍ത്ഥികള്‍ക്കായി പ്രദര്‍ശിപ്പിച്ചത്. പ്രണയക്കെണികളെക്കുറിച്ച് കുട്ടികളില്‍ ജാഗ്രതഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രദര്‍ശനം നടത്തിയത് എന്നാണ് രൂപതയുടെ നിലപാട്.
Related Posts
മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.