അഞ്ചര ലക്ഷം പേരുമായി ലോഗോസ് ബൈബിള്‍ ക്വിസ് ഇന്ന്

കൊച്ചി: ലോഗോസ് ബൈബിള്‍ ക്വിസ് ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് ആരംഭിക്കും. അഞ്ചര ലക്ഷം പേരാണ് പങ്കെടുക്കുന്നത്. ഇംഗ്ലീഷ്, തമിഴ്, കന്നഡ ഭാഷകളിലും ലോഗോസ് ക്വിസ് നടക്കും.

ഏറ്റവും കൂടുതല്‍ മത്സരാര്‍ത്ഥികളെ പങ്കെടുപ്പിക്കുന്ന രൂപത എറണാകുളം-അങ്കമാലിയാണ്, തൃശൂരും പാലായുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റിയാണ് ലോഗോസ് ക്വിസ് സംഘടിപ്പിക്കുന്നത്.

ലോഗോസ് ബൈബിള്‍ ക്വിസിന്റെ ഇരുപതാം വര്‍ഷമാണ് ഇത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates