മലയാറ്റൂര്‍ തീര്‍ത്ഥാടക സംഘത്തിലെ പതിനഞ്ചുകാരന്‍ പുഴയില്‍ മുങ്ങിമരിച്ചു


കാല്‍വരി മൗണ്ട്: മലയാറ്റൂര്‍ തീര്‍ത്ഥാടകസംഘത്തിലെ പതിനഞ്ചുകാരന്‍ പുഴയില്‍ മുങ്ങിമരിച്ചു. കാല്‍വരി മൗണ്ട് വള്ളിയാംതടത്തില്‍ ബേബിച്ചന്‍ ജോസഫിന്റെമകന്‍ അഗസ്റ്റിന്‍ ബി ജോസഫാണ് നീണ്ടപാറയിലെ പുഴയില്‍ മുങ്ങിമരിച്ചത്. കട്ടപ്പന സെന്റ് ജോര്‍ജില്‍ പത്താം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു. സംസ്‌കാരം ഇന്ന് 4.30 ന്‌



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.